Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാണിക്കോട് മഹോത്സവം: നാല് നിര്‍ധന യുവതികള്‍ മംഗല്യവതികളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 11:03 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോസ്തവത്തോടനുബന്ധിച്ച നടന്ന സമൂഹ വിവാഹത്തില്‍ നാല് നിര്‍ധന യുവതികള്‍ മംഗല്യവതികളായി.

ഇന്നലെ പതിനൊന്നരയോടെ ക്ഷേത്രാങ്കണത്തിലായിരുന്നു വിവഹാം. വെഞ്ഞാറമൂട് പന്നൂര്‍ രോഹിണി ഭവനില്‍ വാസുദേവന്റെയും എ.പ്രസന്നയുടെയും മകള്‍ ശാന്തിയെ വര്‍ക്കല വെട്ടൂര്‍ വെളുത്താന്‍വിള വീട്ടില്‍ അപ്പുക്കുട്ടന്റെയും നിര്‍മ്മലയുടെയും മകന്‍ സനല്‍കുമാര്‍ താലിചാര്‍ത്തി. തേമ്പാംമൂട് പുല്ലമ്പാറ മാണിക്കവിള വീട്ടില്‍ സുരേന്ദ്രന്റെയും ലീലയുടെയും മകള്‍ പാര്‍വ്വതിയെ മണ്ണയം ആലുംകുഴി വീട്ടില്‍ വേണുവിന്റെയും ബേബിയുടെയും മകന്‍ മനോജ് വരണമാല്യം അണിയിച്ചു. പിരപ്പന്‍കോട് തെന്നൂര്‍ഭാഗം മിനിഭവനില്‍ രാജേഷിന്റെ മകള്‍ എല്‍.രാഖിയെ ആലിയാട് മുണ്ടയ്‌ക്കല്‍വാരം കാരോട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെയും സൗദയുടെയും മകന്‍ സജികുമാറും കടയ്‌ക്കാവൂര്‍ ചിറമൂല തുണ്ടുവിള വീട്ടില്‍ ജയന്റെയും ജയയുടെയും മകള്‍ ഐശ്വര്യയെ വക്കം പുന്നവിള വീട്ടില്‍ ചന്ദ്രന്റെയും ബേബിയുടെയും മകന്‍ ശ്യാംലാല്‍ താലി ചാര്‍ത്തി.

സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠാ പുരസ്‌കാരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് സമ്മാനിച്ചു. പുതിയതായി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന്റെ സമര്‍പ്പണം ഗോകുലം ഗോപാലന്‍ നിര്‍വ്വഹിച്ചു. കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം ഡോ.കെ.കെ. മനോജനും ബിസിനസ്സ് ശ്രേയസ്സ് പുരസ്‌കാരം കെ.എന്‍.ശിവന്‍കുട്ടിക്കും സമ്മാനിച്ചു. നടി പ്രിയങ്ക, ബിജു പപ്പന്‍, സാജന്‍സൂര്യ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പിന്റെ അധ്യക്ഷതയില്‍ ഐജി എച്ച്.വെങ്കിടേഷ്, പാലോട് രവി,ബി.എസ്.ബാലചന്ദ്രന്‍, എം.ഷിബു നാരായണന്‍, െവെ.വി. ശോഭകുമാര്‍, എ.എ. റഹിം, രമണി പി.നായര്‍,ഫാ. ജോസ് കിഴക്കേടത്ത്, ഇമാം ഉവൈസ് അമാനി, ഡോ.കെ.സുശീല, ആരോമല്‍ സതീശന്‍, മാണിക്ക മംഗലം ബാബു,പി.വാമദേവന്‍ പിള്ള,ഡോ.കെ. എന്‍. രാമന്‍നായര്‍,വയ്യേറ്റ് സോമന്‍,എം.വി. സോമന്‍,വയ്യേറ്റ് ബി.പ്രദീപ്,വയ്യേറ്റ് അനില്‍, ബാബു കെ. സിതാര തുടങ്ങിയവര്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് രണ്ടു പവന്‍ സ്വര്‍ണം,വിവാഹ വസ്ത്രം,ഹാരങ്ങള്‍,വിവാഹ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ക്ഷേത്രോപദേശക സമിതി നല്‍കി. സമൂഹ വിവാഹത്തോടനുബന്ധിച്ചു നടത്തിയ മാണിക്കോട് സദ്യയില്‍ അര ലക്ഷത്തോളം പേര്‍ പങ്കെടുത്തു. വൈകുന്നേരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള മാണിക്കോട് മേളയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.