Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശിവരാത്രി ഉത്സവത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 09:52 pm IST
inIdukki

കാരിക്കോട്: അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും  പ്രതിഷ്ഠാദിനവും 24, 28 തീയതികളില്‍ നടക്കും. 24ന് രാവിലെ 4.50ന് പള്ളിയുണര്‍ത്തല്‍, 5.45ന് അഭിഷേകം, 6ന് മലര്‍നിവേദ്യം, 6.30ന് അഷ്ടഗണപതിഹോമം, 7ന് ഉഷപൂജ തുടര്‍ന്ന് മഹാക്ഷീരധാരയ്‌ക്കുള്ള പാലും, ഇളനീര്‍ അഭിഷേകത്തിനുള്ള കരിക്കും കാരിക്കോട് ഗണപതിക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എതിരേല്‍പ്പ്, 8ന് മഹാക്ഷീരധാര,,

ഇളനീര്‍  അഭിഷേകം, രാത്രി 12ന് ശിവരാത്രി പൂജ, 25ന് രാവിലെ 11.30ന് ബ്രാഹ്മണര്‍ക്ക് കാലുകഴുകിച്ചൂട്ട്.

28ന് ക്ഷേത്രം തന്ത്രി കുലപതി ബ്രഹഹ്മശ്രീ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷാഠാദിന മഹോത്സവം നടക്കും. രാവിലെ 8ന് അഷ്ടാഭിഷേകം, ധാര, 9മുതല്‍ കലശപൂജകള്‍, 10ന് ദ്വരപാലകര്‍ പ്രതിഷ്ഠ, തുടര്‍ന്ന് കലശാഭിഷേകം, ബ്രഹ്മകലശം, 10.30ന് യോഗീശ്വര സ്ഥാനത്ത് കലശാഭിഷേകം എന്നിവ നടക്കും.

വെങ്ങല്ലൂര്‍: ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും. വൈക്കം ബെന്നി ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. 25ന് രാവിലെ 5  മുതല്‍ 10 വരെ ബലിദര്‍പ്പണം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചിറ്റൂര്‍: ആല്‍പ്പാറ ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മ

ഹോത്സവം ക്ഷത്രം തന്ത്രി മനയത്താറ്റ് അനില്‍ദിവാകരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി തെന്നശേരി ഇല്ലം വീണാധരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ഇന്നും നാളെയും നടക്കും. നാളെ  രാവിലെ പുതുപ്പരിയാരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള താലപ്പൊലി എതിരേല്‍പ്പ്, വൈകിട്ട് 4ന് വരിക്കത്താനം ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള കാവടി  എതിരേല്‍പ്പ് തുടര്‍ന്ന് 12ന് വിളക്കിനെഴുന്നള്ളിപ്പ്, 1ന് ഗാനമേള, ഞെടിഞ്ഞിക്കടവില്‍  പിതൃബലി തര്‍പ്പണം  എന്നിവ നടക്കും.

കലൂര്‍:  ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നും നാളെയും നടക്കും. ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.45ന് നടതുറപ്പ്, 6ന് അഖണ്ഡനാമജപംം

, 6.30ന് ഗണപതിഹോമം, 11.30ന് വലിയനേദ്യം, വൈകിട്ട് 6ന് നാമജപസമാപനം,6.30ന് വിശേഷാല്‍ ദീപാരാധന. നാളെ രാവിലെ 5.30ന് നടതുറപ്പ്, 6.30ന് ഗണപതിഹോമം, 9ന് പ്രസാദശുദ്ധി, 10.30ന് കലശംതൊഴീല്‍, 11.30ന് ശ്രീഭൂതബലി, 4.30ന് ഘോഷയാത്ര, വൈകിട്ട് 5.30ന് അഷ്ടാഭിഷേകം, 6.30ന് ദീപാരാധന, 7.30ന് പ്രഭാഷണം, 8ന് വിവിധകലാപരിപാടികള്‍, 12ന് ശിവരാത്രി പൂജ, 12.15ന് ബലിതര്‍പ്പണം എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

കഞ്ഞിക്കുഴി: മുളകുവള്ളി പാല്‍ക്കുളം ശ്രീദുര്‍ഗ്ഗാദേവി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി കുംഭഭരണി മഹോത്സവം ഇന്നുമുതല്‍ മാര്‍ച്ച് 3 വരെ നടക്കും. ക്ഷേ

ക്ഷത്രപ്രതിഷ്ഠാചാര്യനും ക്ഷേത്രം മുഖ്യകാര്യദര്‍ശിയുമായ ദേവചൈതന്യ സ്വാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് കൊടിമരം മുറിക്കല്‍, കൊടിമരഘോഷയാത്ര, 8.30നും 9നും മദ്ധ്യേ കൊടിയേറ്റ്. നാളെ രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 6ന് മഹാഗണപതിഹോമം, 9ന് ശിവസഹസ്രനാമാര്‍ച്ചന, 10ന് മഹാശനീശ്വര പൂജ, രാത്രി 8ന് ഭക്തിഗാനസുധ, 25ന് രാവിലെ 4ന് ബലിതര്‍പ്പണം, രാത്രി 8ന് വിവിധ കലാപരിപാടികള്‍.

26ന് രാവിലെ ക്ഷേത്രം പതിവ് പൂജകള്‍, വൈകിട്ട് 6ന് ക്ഷേത്രം സന്നിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാണിക്കവഞ്ചി  സമര്‍പ്പണം, 6.30ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം, 8.30ന് നൃത്തസന്ധ്യ, 9.30ന് കലാവിരുന്ന്, 27ന് രാത്രി 8ന് വിവിധ കലാപരിപാടികള്‍. 3ന് രാവിലെ 10ന

് പൊങ്കാല, വനിതാകമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

പുതിയ വാര്‍ത്തകള്‍

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.