Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാര്യവട്ടം ക്യാമ്പസിനെ മികവിന്റെ കേന്ദ്രമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 10:57 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതിയേതര ഇനത്തില്‍ 429.92 കോടി രൂപ വരവും 433.92 കോടി രൂപ ചെലവും നാല് കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സിന്‍ഡിക്കേറ്റംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. കെ.എച്ച്. ബാബുജാന്‍ സെനറ്റില്‍ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

കേരള സര്‍വകലാശാലയുടെയുടെ അക്കാദമിക്-ഗവേഷണ കേന്ദ്രമായ കാര്യവട്ടം ക്യാമ്പസിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രകചര്‍ ഫണ്ടിംഗിനായി രൂപീകരിച്ച കിഫ്ബിയിലുള്‍പ്പെടുത്തി 300 കോടി രൂപയുടെ കര്‍മ്മ പദ്ധതിയ്‌ക്ക് തുടക്കമിടും. അന്താരാഷ്‌ട്ര കേരള പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാര്യവട്ടം ക്യാമ്പസില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന കേരള ഗ്രാമം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. ഐക്യകേരളത്തിന്റെ 60 ാം വര്‍ഷത്തില്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്ന ഏറ്റവും വലിയ സംഭാവനയാണ് കേരള ഗ്രാമം. ബോട്ടണി പഠനവകുപ്പിന്റെ കീഴില്‍ ലോകോത്തര നിലവാരമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാനും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്.

പ്രധാന പദ്ധതികള്‍ : ജീവനക്കാര്‍ക്കായി ബാച്ചിലേഴ്‌സ് ഹോസ്റ്റല്‍ നിര്‍മ്മിക്കും.മാലിന്യനിര്‍മാര്‍ജ്ജനത്തിന് 10 ലക്ഷം, സര്‍വകലാശാല പ്രസ്സിന്റെ നവീകരണത്തിന് 50 ലക്ഷം, യുഐടി, യുഐഎം, കെയുസിടിഇ നവീകരണത്തിന് 50 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

പുതിയ നിര്‍മാണങ്ങള്‍: ചാന്‍സലേഴ്‌സ് മള്‍ട്ടിപ്ലക്‌സ് നിര്‍മ്മിക്കും. സ്റ്റുഡന്റ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് 2 കോടി പാളയം ക്യാമ്പസില്‍ പുതിയ ഓഫീസ് മന്ദിര നിര്‍മ്മാണത്തിന് 2.50 കോടി. അഡ്വാന്‍സ്ഡ് നാനോഫോട്ടോണിക്‌സ് ലബോറട്ടറിക്ക് 41.50 രൂപ. ശംഖുപുഷ്പത്തിന്റെ ഔഷധമൂല്യത്തെക്കുറിച്ചുളള പഠനത്തിന് 42.80 ലക്ഷം. ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ സെന്ററിന് 1.39 കോടി.

മറ്റ് പൊതു പദ്ധതികള്‍: എല്ലാ നവംബര്‍ ഒന്നിനും ഒഎന്‍വി സ്മാരക പ്രഭാഷണം സംഘടിപ്പിക്കും. മലയാള ഭാഷയിലെ സമഗ്രസംഭാവനയ്‌ക്ക് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം. സര്‍വകലാശാല പൈതൃക മ്യൂസിയം സ്ഥാപിക്കും.

പുതിയ സെന്ററുകള്‍/കോഴ്‌സുകള്‍: കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളിലെ ജില്ല ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ റീജണല്‍ ഫെസിലിറ്റേഷന്‍ സെന്ററുകളായി ഉയര്‍ത്തും. ആലപ്പുഴയിലെ കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് റീജണല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിക്കും. സര്‍വകലാശാലയുടെ കീഴിലുള്ള അസ്‌ട്രോണമിക് ഒബ്‌സര്‍വേറ്ററിയെ അക്കാദമിക് ടൂറിസ്റ്റര്‍ ഡെസ്റ്റിനേഷനാക്കും.അടൂര്‍, കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന് റീജണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി 5 ലക്ഷം.യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ എംടെക് കോഴ്‌സുകള്‍ ആരംഭിക്കും.

പുതിയ യുഐടികള്‍: കോവളം (കാഞ്ഞിരംകുളം),അരുവിക്കര (തൊളിക്കോട്),വാമനപുരം (കല്ലറ),കാട്ടാക്കട (മലയിന്‍കീഴ്),വര്‍ക്കല (മുനിസിപ്പാലിറ്റി),ചിറയിന്‍കീഴ്, തിരുവനന്തപുരം (വള്ളക്കടവ്),കായംകുളം,ചടയമംഗലം, (ഇട്ടിവ, ചരുപറമ്പ്),ചേര്‍ത്തല (മുഹമ്മ),ആലപ്പുഴ,(എസ്.എല്‍.പുരം),മാവേലിക്കര എന്നിവിടങ്ങളില്‍ പുതിയ യുഐടികള്‍ ആരംഭിക്കും.ഇന്ന് ബഡ്ജറ്റിന്‍മേല്‍ ചര്‍ച്ച നടക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.