Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേന്ദ്രബജറ്റ് ദിശാബോധമുള്ളത്: പ്രൊഫ. മേരിജോര്‍ജ്ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 10:46 pm IST
in Thiruvananthapuram

തിരുവനന്തപുരം : 2017-18 ലെ കേന്ദ്ര ബജറ്റ് വ്യക്തമായ ദിശാബോധമുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധ മേരിജോര്‍ജ്ജ്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേന്ദ്രബജറ്റ് 2017 സാധ്യതകളും വെല്ലുവിളികളും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പം സ്വീകരിച്ച ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. ആസ്തിത മനോഭാവം സൃഷ്ടിക്കുന്ന അനൂകൂല്യങ്ങള്‍ ഒരു പക്ഷേ ബജറ്റിലുണ്ടാവില്ല. യുവജനങ്ങളുടെ ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ജലസംരക്ഷണത്തിന് വ്യക്തമായ ഊന്നല്‍ നല്‍കുന്നു. ഗ്രാമീണ അടിസ്ഥാന മേഖലയ്‌ക്ക് വളരെയധികം പ്രാധാന്യമാണ് ബജറ്റ് നല്‍കുന്നത്. റെയില്‍വേയുടെ വികസനത്തിന് ഒരു ലക്ഷം കോടി മാറ്റി വച്ചത് ഗുണകരമാണ്. കേരളത്തിന്റെ ഭാവിക്കും കേന്ദ്രബജറ്റ് കരുത്തേകും. ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗ്രാമവികസനം, ഹാന്റ്‌ലൂം പോലുള്ള തുണിത്തരമേഖലകള്‍ എന്നിവിടങ്ങളില്‍ ബജറ്റ് ഗുണകരമാകും.

എന്നാല്‍ റെയില്‍വേയുടെ സ്വകാര്യവത്കരണം, ബാങ്കുകളുടെ ലയനം, എണ്ണക്കമ്പനികളുടെ അധികാരങ്ങള്‍ ഇവ ദോഷം ചെയ്‌തേക്കാമെന്നും മേരിജോര്‍ജ്ജ് പറഞ്ഞു.

ദീനദയാല്‍ ഉപാധ്യായയുടെയും ഗാന്ധിജിയുടെയും പ്രത്യയ ശാസ്ത്രങ്ങളില്‍ ഊന്നിയുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്ത പറഞ്ഞു. പദ്ധതി ചെലവും പദ്ധതിയേതര ചെലവും തമ്മില്‍ വ്യത്യാസമില്ലാത്ത ബജറ്റില്‍ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളില്‍ ഊന്നി നിന്നുള്ള തന്ത്രപരമായ വ്യതിയാനമാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമീണ മേഖലയ്‌ക്ക് ഇത്രയും ഊന്നല്‍ നല്‍കിയ മറ്റൊരു ബജറ്റ് നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ പോലുമുണ്ടായിട്ടില്ല. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരും വികസന രംഗത്തുള്ളവരും അനുകൂലിക്കുന്ന ബജറ്റിനെ കേരളത്തിലെ ഇടതുപക്ഷം മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ജി. കരുണാകരന്‍പിള്ള, വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.വി. രാജശേഖരന്‍, സെക്രട്ടറി രാജന്‍പിള്ള എന്നിവരും സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

India

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.