Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 03:15 pm IST
in Wayanad

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ജാതിവിവേചനം നടക്കുന്നതായി നാഡോ (നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍സ്) ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ 2016 ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞതാണ്. തല്‍സ്ഥാനത്ത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പുതുതായി വിസിയെ ശിപാര്‍ശ ചെയ്യുവാന്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി ഡോ. നാണു, ജോ. പി.പി. ബാലകൃഷ്ണന്‍, ഡോ. പ്രഭാകരന്‍ എന്നിവരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നും ഒരാളെ നിയമിക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നുവന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ആളെ നിയമിക്കുന്നതിന് പകരം പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ ആളെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്.

വെറ്ററിനറി സര്‍വകലാശാലക്കൊപ്പം വിസിയുടെ ഒഴിവുണ്ടായിരുന്ന ഫിഷറീസ് സര്‍വകലാശാലയിലെ നിയമനത്തിനും അന്ന് യുഡിഎഫ് ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഫിഷറീസ് വിസിയെ ലസ്റ്റില്‍ നിന്നും നിയമിക്കുകയും വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ നിയമനം മാത്രം നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയാണ്. ഇതില്‍ ദുരൂഹതയുണ്ട്. നിലവിലുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാതെ പുതിയൊരു കമ്മിറ്റി രൂപീകരിക്കുവാനുള്ള കാരണവും വ്യക്തമല്ല. നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയോഗ്യതയില്ലാത്തപ്പോള്‍ പുതിയ ആളെ നിയമിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇതിന് പിന്നിലെന്നും പുതിയ നിയമനത്തിന് തെരഞ്ഞെടുക്കുന്നയാള്‍ മന്ത്രിക്ക് വേണ്ടപ്പെട്ട ആളാണെന്നും നാഡോ ഭാരവാഹികള്‍ പറഞ്ഞു. ഫിഷറീസ് സര്‍വകലാശാല വിസിയായി നിയോഗിച്ചിട്ടുള്ളത് കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്. രാഷ്‌ട്രീയം നോക്കിയല്ല നിയമനം നടത്തുന്നത് ജാതിയാണ് പ്രശ്‌നമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ലിസ്റ്റിലുള്ള ഡോ. നാണു, ഡോ. പി.പി. ബാലകൃഷ്ണന്‍ എന്നിവര്‍ പട്ടികജാതിക്കാരാണ്. ലിസ്റ്റ് അട്ടിമറിച്ച് 18 വര്‍ഷം പ്രഫസര്‍മാരായിരുന്ന ഇവരെ മാറ്റി നിര്‍ത്തി പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നവരെ വിസിയാക്കുന്നതിന് കൃഷിമന്ത്രി നടത്തുന്ന നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ ആണോഎന്നും സര്‍വകലാശാല യുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗമായ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഇടപെട്ട് തെറ്റ് തിരുത്താത്ത്പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാഡോ സംസ്ഥാന ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.ആര്‍. കൃഷ്ണന്‍കുട്ടി, വി.കെ. ബിനു, ജില്ലാജനറല്‍ സെക്രട്ടറി കെ. വേലപ്പന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

പുതിയ വാര്‍ത്തകള്‍

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.