Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇരുള്‍മൂടിയ വീടുകള്‍ക്ക് വെളിച്ചവുമായി ഭാവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:40 pm IST
in Thiruvananthapuram

വയറിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭാവനയിലെ പ്രവര്‍ത്തകര്‍

കാട്ടാക്കട: സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് അര്‍ഹരായിട്ടും വീട് വയറിംഗ് ചെയ്യാത്തതിനാല്‍ വൈദ്യുതി നിഷേധിക്കപ്പെട്ട, ഇരുള്‍മൂടിയ വീടുകള്‍ക്ക് വെളിച്ചവുമായി ഭാവന. പൂഴനാട് നീരാഴികോണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാവന ഗ്രന്ഥശാല ആന്റ് കലാസാംസ്‌കാരിക കേന്ദ്രമാണ് സേവന വഴിയില്‍ പുതിയ ദൗത്യവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്നത്.

‘സാമൂഹ്യ വികസനം പോളിടെക്‌നിക്കിലൂടെ’ എന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം ഭാവന ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര പോളിടെക്‌നിക്ക് കോളേജിന്റെ സബ് സെന്ററിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് 50 വീടുകള്‍ സൗജന്യമായ് വയറിംഗ് ചെയ്ത് നല്‍കി നാടിനാകെ മാതൃകയായത്.

വയറിംഗ് ജോലികള്‍ ചെയ്യാന്‍ കഴിവില്ലാത്ത അന്‍പതോളം കുടുംബങ്ങളുടെ നിസഹായാവസ്ഥകാരണം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ യജ്ഞം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. രാജ്യം മികച്ച സന്നദ്ധ സംഘടനയ്‌ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ച ഭാവന ഒടുവില്‍ പഞ്ചായത്തിലെ അന്‍പത് കുടുംബങ്ങളെയും ഏറ്റെടുക്കുകയായിരുന്നു. നെയ്യാറ്റികര പോളിടെക്‌നിക്കും ഭാവനയ്‌ക്ക് കരുത്തായി ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഭാവന കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ 100 ദിവസം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ വീട് വയറിംഗ് പദ്ധതി ഏറ്റെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വൈദ്യുതി ബോര്‍ഡ് ജീവനക്കാരും പരിപൂര്‍ണ്ണ പിന്തുണ നല്‍കി. ഭാവനയില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്‌നിക്ക് സബ്‌സെന്ററിലെ അദ്ധ്യാപകരായ ജസ്റ്റിന്‍, ബിനു, മധു, ഭാവന ഭാരവാഹികളായ രാജേഷ് പ്രദീപം, ബിനു, സജിന്‍, സതികുമാര്‍, രാജേഷ് കൃഷ്ണന്‍, പൂഴനാട് ഗോപന്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഭാവന സബ് സെന്ററില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കി വയറിംഗ് ലൈസന്‍സ് നേടിയവരും ഭാവനയുടെ വലിയ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ എത്തിയതോടെ സേവന വഴിയില്‍ കാരുണ്യത്തിന്റെ പുതുവെളിച്ചം തെളിഞ്ഞു. ഇനി അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡിലെ അന്‍പത് വീടുകള്‍ വയറിംഗ് ചെയ്ത് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.