Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പദ്ധതി റിപ്പോര്‍ട്ട് നഗരസഭ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 11:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനുള്ള പദ്ധതി റിപ്പോര്‍ട്ടും ഗുണഭോക്തൃ പട്ടികയും അവസാന നിമിഷത്തില്‍ അടിയന്തിര കൗണ്‍സില്‍ കൂടി നഗരസഭ പാസാക്കി. ഇന്ന് സംസ്ഥാന തല എംപവര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടാണ് ഇന്നലെ കൗണ്‍സില്‍ യോഗം വിളിച്ച് അംഗീകാരം നേടിയത്. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ലെന്നതിനാലാണ് ഇന്നലെ ഉച്ചയ്്ക്ക് കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

1500 ഗുണഭോക്താക്കള്‍ക്കായുള്ള പദ്ധതിയില്‍ 1397 പേരുള്ള പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വാര്‍ഡില്‍ നിന്നും 30 ഗുണഭോക്തക്കളെയാണ് കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ ചില വാര്‍ഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവയെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ജനറല്‍ വിഭാഗത്തില്‍ 1175, പട്ടികജാതി വിഭാഗത്തില്‍ 218, പട്ടികവര്‍ഗ വിഭാഗത്തില്‍ നാല് എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.

പദ്ധതി കൂടുതല്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. ഗുണഭോക്തൃ വിഹിതം ഒഴിവാക്കുകയോ കുറയ്‌ക്കുകയോ വേണമെന്നും ആവശ്യമുയര്‍ന്നു. സാമ്പത്തികമയി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗുണഭോക്തൃവിഹിതം നല്‍കാന്‍ സാധിക്കാതെ വരുന്നു. ഇതോടെ അവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കാതെ പോകും. നിലവിലുള്ള മാനദണ്ഡപ്രകാരം ഇത് സാധ്യമല്ലെന്നും ഭാവിയില്‍ ഇത്തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു. പദ്ധതിയുടെ ഗുണം ലഭിക്കണമെങ്കില്‍ സ്ഥലത്തിന്റെ പ്രമാണം നല്‍കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി കൈവശാവകാശ രേഖ നല്‍കുന്ന രീതിയിലേക്ക് മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു.

2022 നകം രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്. സ്വന്തമായി സ്ഥലമുള്ള, വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കെട്ടിടം വയ്്്ക്കുന്നതിനും നിലവിലുള്ള കെട്ടിടം പുനരുദ്ധരിക്കുന്നതിനുമാണ് തുക നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ രണ്ടര ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്. ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറും അമ്പതിനായിരം രൂപ വീതം തദ്ദേശ സ്വയം ഭരണസ്ഥാപനവും സംസ്ഥാന സര്‍ക്കാറും നല്‍കും. ഗുണഭോക്തൃ വിഹിതമായി 50,000 രൂപ ചെലവഴിക്കണം. താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനുമായി ആറു ലക്ഷം രൂപവരെ ബാങ്ക് വായ്‌പ കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.