Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം അക്രമം അഴിച്ചുവിടുന്നു: അലിഹാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:42 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭരണക്ഷിയായ സിപിഎം കേരളത്തില്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയാണെന്നും എതിരാളികളെ ചുട്ടുകൊല്ലുന്ന നയമാണ് അവര്‍ നടത്തുന്നതെന്നും മാറനല്ലൂര്‍ ജംഗ്ഷനില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി നേതാവ് അലിഹാജി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ നടക്കുന്നില്ല. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് ഇടത് വലത് മുന്നണികള്‍ ആണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇവര്‍ നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ന് ബിജെപിയോടൊപ്പം ചേര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഒട്ടാകെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകും എന്നാണ് ഇടത് വലത് മുന്നണികള്‍ പ്രചരിപ്പിച്ചത് എന്നാല്‍ ഇന്ന് ലോകത്തിലെതന്നെ ഒന്നാം ശക്തിയായി ഇന്ത്യമാറി. സഹകരണമേഖലയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നു എന്ന ബിജെപിയുടെ വാദം സത്യമായി തീരുകയാണ്. സംസ്ഥാന സര്‍ക്കാരിന് എതിരെ നടക്കുന്ന ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി തകര്‍ക്കാം എന്നാണ് സിപിഎം വിചാരിക്കുന്നത്. കല്ലമ്പലത്തില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യുവാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന പോലീസിന് മുഖ്യമന്ത്രി പ്രതേ്യകം അവാര്‍ഡ് നല്‍കുകയാണ് അതാണ് കല്ലമ്പലത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ കൈ അടിച്ചു ഒടിച്ച സിഐക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് ബാദുഷ തങ്ങള്‍, ആലംങ്കോട് ദാനശീലന്‍ ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ അഡ്വ. അഷറഫ്, ഷാജഹാന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ചാവര്‍കോട്, ഹരിലാല്‍, മടവൂര്‍ സന്തോഷ്, ബിജെപി നേതാക്കളായ പൈവേലിക്കോണം ബിജു, തച്ചോട് സുധീര്‍, ഇലങ്കം സജി, രാജീവ് മുല്ലനല്ലൂര്‍, നാവായിക്കുളം അശോകന്‍, സുനിത, ദീപ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.