Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇത് പാടമല്ല, കാടുമൂടിയ പുഴയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:40 pm IST
inThiruvananthapuram

വിളപ്പില്‍: പുല്ലും പാഴ്‌ച്ചെടികളും മുളച്ച് കാടായ് മാറിയ പുഴ. ആദ്യം കാണുന്നവര്‍ പാടമെന്ന് കരുതിയേക്കാവുന്ന പുല്‍ക്കാട്. ഇത് അരുവിക്കര ജലസംഭരണിയുടെ വൃഷ്ടി പ്രദേശം. നഗരത്തിന്റെ ദാഹമകറ്റുന്ന അരുവിക്കര ഡാമിലേക്ക് സമൃദ്ധമായി നീരൊഴുക്ക് നടന്നിരുന്നത് ഇതുവഴിയാണ്. ഇന്ന് നീരൊഴുക്ക് നിലച്ച കരമനയാറിന്റെ വെള്ളനാട് മണിക്കുറുമ്പ് കടവിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണിത്.

ഒരുകാലത്ത് അരുവിക്കര ജലസംഭരണിയില്‍ നിന്ന് മണിക്കുറുമ്പിലേക്ക് ജലപാതയുണ്ടായിരുന്നു. ഇന്നത് പുല്‍ക്കാട് മൂടി പുഴയാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. കൂവക്കുടി, ശങ്കരമുഖം, കോട്ടയ്‌ക്കകം തുടങ്ങി അരുവിക്കരയിലേക്ക് ജലമൊഴുകിയെത്തുന്ന കരമനയാറിന്റെ വിദൂര പ്രദേശങ്ങളെല്ലാം ഇതേരീതിയില്‍ കാടുമൂടിയ സ്ഥിതിയാണ്. വറ്റാത്ത നീരുറവയായ കരമനയാര്‍ ഒഴുകിവരുന്ന പ്രദേശങ്ങളിലെ തീരത്ത് താമസിക്കുന്നവര്‍ക്ക് അടുത്തകാലം വരെ ജലക്ഷാമം കേട്ടറിവ് മാത്രമായിരുന്നു. എന്നാലിന്നവര്‍ വരള്‍ച്ചയുടെ കാഠിന്യം അറിയുന്നു. ഒരിറ്റ് ദാഹജലത്തിനായി കേഴുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അരുവിക്കര ജലസംഭരണി ശുചീകരണം ആഘോഷപൂര്‍വം നടത്തിയിരുന്നു. ജലസേചന വകുപ്പിന്റെ ലക്ഷങ്ങളാണ് ഇതിനായി പൊടിച്ചത്. പക്ഷേ സംഭരണിയുടേയും വൃഷ്ടിപ്രദേശത്തെയും പുല്‍ക്കാടും മാലിന്യങ്ങളും ഇന്നും പഴയ സ്ഥിതിയില്‍ തന്നെ. കാടുമൂടിയതിനാല്‍ സംഭരണിയിലേക്കുള്ള കയ്‌വഴികള്‍ ജലസാന്നിദ്യമില്ലാതെ തരിശായി മാറി.

തലസ്ഥാന നഗരത്തിലേക്ക് ശുദ്ധജലം എത്തുന്നത് അരുവിക്കരയില്‍ നിന്നാണ്. പേപ്പാറ ഡാമില്‍ സംഭരിച്ച് നിര്‍ത്തുന്ന വെള്ളം ആവശ്യാനുസരണം അരുവിക്കരയിലേക്ക് തുറന്നുവിട്ടാണ് പമ്പിംഗ് നടത്തുന്നത്. പേപ്പാറയും വരള്‍ച്ചയുടെ പിടിയിലാണ്. ഇനി എത്ര ദിവസം നഗരത്തിന് കുടിനീരു നല്‍കാനാവുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ക്കും നിശ്ചയമില്ല. കാടും പായലും മൂടിയതിനാല്‍ അരുവിക്കര ജലസംഭരണിയുടെ അരികില്‍ കഴിയുന്നവരും ഇപ്പോള്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.