Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്വകാര്യ വ്യക്തിയുടെ അനധികൃത മണ്ണെടുപ്പ് കോയിപ്പുറം സ്‌കൂള്‍ കെട്ടിടവും സംരക്ഷണഭിത്തിയും അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:06 pm IST
inKottayam

ചങ്ങനാശ്ശേരി: അനധികൃത മണ്ണെടുപ്പ് മൂലം കോയിപ്പുറം സ്‌കൂള്‍ കെട്ടിടവും സംരക്ഷണ ഭിത്തിയും അപകടാവസ്ഥയില്‍. സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ അടിത്തറയേക്കാള്‍ താഴ്‌ത്ത് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്തതാണ് സംരക്ഷണ ഭിത്തി ഇടിയാന്‍ ഇടയാക്കിയത്. ചുറ്റുമതില്‍ കെട്ടിയിട്ടുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ താത്ക്കാലികമായി കമ്പുകള്‍ ഉപയോഗിച്ച് താങ്ങ് കൊടുത്താണ് മതില്‍ നിലനിര്‍ത്തിയിട്ടുള്ളത്. സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നാല്‍ കെട്ടിടവും ഇടിഞ്ഞുവീഴാന്‍ സാദ്ധ്യതയുണ്ട്. കെട്ടിടം ഇരുത്തിയതിനാല്‍ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മഴ ശക്തി പ്രാപിച്ചാല്‍ കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വാദം.

ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിനും ചുറ്റുമതിലിനും സംരക്ഷണ ഭിത്തിക്കും ദോഷകരമായവിധം സ്വകാര്യവ്യക്തി യാതൊരു അനുമതിയും വാങ്ങാതെ അനധികൃതമായാണ് മണ്ണ് നീക്കം ചെയ്തത്. സ്വകാര്യഭൂമിയില്‍ നിര്‍മ്മിക്കുന്ന മതിലിനും അനുമതിയില്ലെന്നാണ് ആക്ഷേപം. നഗരസഭയുടെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ രോഷാകുലരാണ്. ചുരുങ്ങിയ സ്ഥലസൗകര്യം മാത്രമുള്ള സ്‌കൂള്‍കെട്ടിടം അപകടാവസ്ഥയില്‍ ആയതുമൂലം വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മുറ്റത്തിരുത്തിയാണ് പഠിപ്പിക്കുന്നത്. എട്ട് അധ്യാപകര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണു സ്‌കൂളിലുള്ളത്. ഉരുകുന്ന ചൂടില്‍ കുട്ടികളെ മുറ്റത്തിരുത്തി പഠിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ ക്ലാസ്സെടുക്കാന്‍ കഴിയാതെ വന്നാല്‍ പഠനത്തെ ഇത് കാര്യമായി ബാധിക്കും. പ്രിന്‍സിപ്പല്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കി. മുനിസിപ്പാലിറ്റി അധികൃതര്‍ പണികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ് നല്‍കിയെങ്കിലും പണി തുടര്‍ന്നതായി ആക്ഷേപമുണ്ട്. അനധികൃത നിര്‍മ്മാണംമൂലം സ്‌കൂള്‍ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കിയതില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജഗോപാല്‍ പ്രതിഷേധം രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

World

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

Kerala

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.