Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുടിവെള്ളമില്ലാതെ ജനം; തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കുളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:22 pm IST
inIdukki

പീരുമേട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ മറവില്‍ ത്രിതല പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കുളങ്ങള്‍ നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി. ഗുണഭോക്താക്കള്‍ ഇല്ലാത്ത മേഖലകളില്‍ സ്വകാര്യ തോട്ടം ഉടമകള്‍ക്ക് അവരുടെ കൃഷിഭൂമിയില്‍ ജലസേചനം നടത്തുന്നതിനായാണ് കുളങ്ങള്‍ പ്രധാനമായും നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ചുമലയിലെ സ്വകാര്യ തോട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ മുടക്കി കുളം നിര്‍മ്മിച്ച് നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു.

ഇതിന് സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ ഗുണഭോക്താക്കളായിട്ട് ആരും തന്നെ ഇല്ല. ഇഞ്ചിക്കാട് മാരിയമ്മന്‍ കോവിലിന് സമീപം ഇത്തരത്തില്‍ കുളം നിര്‍മ്മിച്ച് നല്‍കിയത് ചുറ്റും സ്വകാര്യ തോട്ടം ഉടമ മുള്ളുവേലി കെട്ടി. ഇക്കാരണത്താല്‍ നാട്ടുകാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ഡൈമുക്കില്‍ ഏലത്തോട്ടമുടമയ്‌ക്ക് വേണ്ടി മൂന്ന് ലക്ഷം രൂപ മുടക്കി ചെക്ക് ഡാം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

വണ്ടിപ്പെരിയാറിന് സമീപമുള്ള വിവിധ സ്വകാര്യ തോട്ടങ്ങളായ വാളാഡി, ഡൈമുക്ക്, മൂങ്കലാര്‍, ചുരക്കുളം സിഎച്ച്‌സി, നെല്ലിമല തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കുളങ്ങള്‍ വിവിധ കാലയളവുകളിലായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. തോട്ടം ഉടമകളുമായി ധാരണയുണ്ടാക്കി ഇവരില്‍ നിന്നും ഒരു തുക ഈടാക്കിക്കൊണ്ടാണ് ജനപ്രതിനിധികള്‍ ഇതിനായി ഫണ്ട് ചെലവാക്കുന്നത്. ഇവിടെ പഴയ കുളങ്ങള്‍ പുതുക്കി പണിതും അഴിമതി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു കുളത്തിന്റെ കേസ് വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. തോട്ടം മേഖലകളിലെ ജനങ്ങള്‍ കാലാകാലങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ടുമ്പോഴും സ്വകാര്യ തോട്ടം  ഉടമകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നു. ഗുണഭോക്താക്കള്‍ ഇല്ലാതെ നിര്‍മ്മിച്ച കുളങ്ങളുടെ നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇവിടങ്ങളില്‍ സ്ഥാപിച്ച പമ്പുഹൗസുകളില്‍ ഒന്നും തന്നെ മോട്ടോറുകളുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.