Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളവും വൈദ്യുതി പ്രതിസന്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 08:51 pm IST
inVicharam

മുന്‍പെങ്ങുമില്ലാത്ത വിധം വരള്‍ച്ചയുടെ കൊടുംവറുതിയിലേക്ക് കേരളം നീങ്ങുമ്പോള്‍, കുടിവെള്ള ക്ഷാമത്തോടൊപ്പം കടുത്ത വൈദ്യതി പ്രതിസന്ധിയും കാത്തിരിക്കുകയാണ്. വൈദ്യുതി ഉല്‍പ്പാദനത്തിലെ ഗണ്യമായ കുറവും വര്‍ധിച്ച ഉപഭോഗവും തമ്മിലുള്ള അന്തരത്തെ മറികടക്കാന്‍ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടും രാഷ്‌ട്രീയ തൊട്ടുകൂടായ്‌മയില്‍ ഉടക്കി, സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ പവര്‍കട്ട് ഏര്‍പ്പെടുത്തിയും അധികചാര്‍ജ് ഈടാക്കിയും മറികടക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? സിപിഎമ്മിന്റെ രാഷ്‌ട്രീയ വൈരാഗ്യത്തിന് പൊതുജനം എന്ത് പിഴച്ചു? ജനത്തിന്റെ മേല്‍ ഭാരം കയറ്റിവച്ചിട്ട് വേണോ രാഷ്‌ട്രീയക്കളി?

മനോജ് കൃഷ്ണന്‍,പെരുമ്പാവൂര്‍

‘വിധി’യുടെ വിളയാട്ട്

ഇന്നത്തെ കലാതിലകം നാളത്തെ നടന വിസ്മയമായി മാറുന്നു-കലോത്സവവേദിയില്‍ മികച്ച പെര്‍ഫോര്‍മറായി മാറിയ മഞ്ജുവാര്യര്‍, നവ്യാ നായര്‍, കാവ്യാമാധവന്‍, അമ്പിളിദേവി അങ്ങനെ എത്ര നടികള്‍ മലയാളത്തിലെ അഭ്രപാളിയെ വിസ്മയിപ്പിച്ചു. ഇന്ന് സ്‌കൂള്‍ കലോത്സവ മത്സരാര്‍ത്ഥികളെ ചൊല്ലി മാതാ-പിതാക്കള്‍ മത്സരിക്കുന്നു, വിധകര്‍ത്താക്കളുമായി കയ്യാങ്കളി നടത്തുന്നു? ഗ്രേഡിന് വേണ്ടിയുള്ള ലോബികള്‍ വേറെയും പിടിമുറുക്കുന്നു. സിഡികള്‍ വര്‍ക്ക് ചെയ്യാതെ മത്സരയിനത്തില്‍ നിന്ന് ഔട്ടായ കുട്ടികള്‍ ഒരു വശത്ത് ധര്‍മസങ്കടത്തിലും! വിധിയുടെ വിളയാട്ട് പമ്പരം കറങ്ങുന്നു. വിധി കര്‍ത്താക്കള്‍ക്ക് പ്രാക്കോട് പ്രാക്കും.

വടക്കേതില്‍ വിനോദ് കുമാര്‍,നറുകര

ജെല്ലിക്കെട്ട് നിയമവിധേയമാക്കണം

തമിഴ്‌നാടിന്റെ കൊയ്‌ത്തുത്സവമായ പൊങ്കലിന്റെ ഭാഗമായി നടത്തുന്ന ജെല്ലിക്കെട്ട് നിയമവിധേയമാക്കേണ്ടതാണ്. ഇതിനെ മൃഗപീഡനമായിക്കാണാതെ മൃഗങ്ങള്‍ക്ക് നല്‍കുന്ന കായികശേഷി വര്‍ധനവായി കണക്കാക്കേണ്ടതാണ്. ഇത് മൃഗപീഡനമെങ്കില്‍ കാളകളെക്കൊന്ന് ഇറച്ചി ഭക്ഷിക്കുന്നത് ക്രൂരമായ മൃഗപീഡനമല്ലേ?

കഴുതകളുടെ ചുമലില്‍ വന്‍ഭാരം കയറ്റി മലമുകളിലേക്ക് യാത്ര ചെയ്യിപ്പിക്കുന്നതും, കാളകളെക്കൊണ്ട് ഭാരം കയറ്റി വണ്ടികള്‍ വലിപ്പിക്കുന്നതും, നിലങ്ങള്‍ ഉഴുവിക്കുന്നതും, ആനകളെക്കൊണ്ട് തടിയെടുപ്പിക്കുന്നതുമൊക്കെ മൃഗപീഡനങ്ങളല്ലേ? കുതിര പോലീസ് സേനയെ നിലനിര്‍ത്തുന്നതും പീഡനത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്തി കുതിരപോലീസിനെ നിരോധിക്കാന്‍ കഴിയുമോ?

പി.കെ.ശങ്കരന്‍കുട്ടി,തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.