Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 08:57 pm IST
inKerala

ലക്‌നൗ : കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കില്ലായെന്ന് റെയില്‍വേ സാങ്കേതിക വിദഗ്ധര്‍.പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയില്‍വേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലക്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) സന്ദര്‍ശിച്ച മലയാളി മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ആര്‍ഡിഎസ്ഒയിലെ വിദഗ്ധര്‍.കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നത് അപ്രായോഗികമാണ്.

കേരളത്തിലെ റെയില്‍വേ പാളങ്ങളുടെ വളവുകളും പരിമിതികളും കാരണം വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത പെട്ടെന്ന് പൂര്‍ണമായി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. ശരാശരി 90 കിലോമീറ്റര്‍ വേഗതയിലാണ് കേരളത്തില്‍ വന്ദേഭാരതുകള്‍ ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി 140 കിലോമീറ്റര്‍ വേഗതയിലുമാണ് ഓടുന്നത്.

വേഗത കുറയാനുള്ള പ്രധാന കാരണങ്ങള്‍ പാളങ്ങളുടെ ഘടനയിലുള്ള വ്യത്യാസമാണ്. കേരളത്തിലെ റെയില്‍വേ പാളങ്ങളില്‍ ധാരാളം വളവുകളുണ്ട്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ (110-130 കിലോമീറ്ററിന് മുകളില്‍) ട്രെയിന്‍ ഓടിക്കുന്നത് സുരക്ഷിതമല്ല. നിലവിലുള്ള സിഗ്‌നലിംഗ് സംവിധാനങ്ങള്‍ പരിമിതമാണ്.ട്രെയിനുകള്‍ക്ക് അനുവദിക്കുന്ന നിരന്തരമായ സ്റ്റോപ്പുകളും വേഗതയെ ബാധിക്കുന്നു.

എങ്കിലും പാളങ്ങള്‍ നവീകരിക്കുന്നതിലൂടെയും സിഗ്‌നലിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഭാവിയില്‍ വേഗത കൂട്ടാന്‍ സാധിക്കും. പാളങ്ങളുടെ വളവുകള്‍ നിവര്‍ത്തിയും സിഗ്‌നലിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വേഗതയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. അതിന് രാഷ്‌ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
ഇന്ത്യന്‍ റെയില്‍വേയെ കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും ഭാവി സജ്ജവുമാക്കുന്നതിന് പിന്നില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ആര്‍ഡി എസ് ഒ യുടെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു. റെയില്‍വേ സാങ്കേതികവിദ്യ, സുരക്ഷ, പരീക്ഷണം, ആധുനികവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആര്‍ഡിഎസ്ഒ ഉദ്യോഗസ്ഥരുമായി സംവദിച്ചു. ആര്‍ഡിഎസ്ഒ ഡയറക്ടര്‍ ജനറല്‍ പ്രഭാസ് ദന്‍സാന, ആര്‍ഡിഎസ്ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പിഐബി ലക്‌നൗ ഡയറക്ടര്‍ ദിലീപ് ശുക്‌ള , പിഐബി തിരുവനന്തപുരം ഡയറക്ടര്‍ വി. പാര്‍വതി , കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ലക്ഷ്മിപ്രിയ എസ്. എസ്. എന്നിവരും പങ്കെടുത്തു.

 

Tags: Railwaytrainvande bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.