Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെറുകോല്‍പ്പുഴയില്‍ ആട്ടവിളക്ക് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:49 pm IST
inPathanamthitta

പത്തനംതിട്ട: കഥകളി സാര്‍വ്വകാലികമായ കലയാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍. ജില്ലാ കഥകളി ക്ലബ്ബിന്റെ, പത്താമത് കഥകളിമേള അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളില്‍ കഥകളി ആസ്വദിക്കുവാന്‍ ആരും പഠിപ്പിച്ചിട്ടില്ല. ഇന്ന്, കഥകളിമേളയോടനുബന്ധിച്ച് നടത്തുന്ന പഠനക്കളരികള്‍ പുതുതലമുറയെ ആസ്വാദനത്തിന്റെ വഴികളിലൂടെ നടത്തും. ജീവിതത്തിലുളള പല പ്രയാസങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗം കൂടിയാണ് ശാസ്ത്രീയ കലകളുടെ ആസ്വാദനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഥകളി ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, പി. ജി. സുരേഷ്‌കുമാര്‍, ടി. ആര്‍. ഹരികൃഷ്ണന്‍, എം. ആര്‍. വേണു എന്നിവര്‍ പ്രസംഗിച്ചു.

പതിനെട്ടാമത് നാട്യഭാരതി അവാര്‍ഡ്, ചുട്ടി കലാകാരന്‍ ചിങ്ങോലി പുരുഷോത്തമന് നല്‍കി ആദരിച്ചു. വി. ആര്‍. വിമല്‍രാജ് രചിച്ച ‘കഥകളിയുടെ കഥകള്‍’ ഏഴാം ഭാഗം പ്രകാശനം ചെയ്തു. തപാല്‍ വകുപ്പ്, ‘കഥകളിമേള 2017’ പ്രത്യേക സ്റ്റാമ്പ് പ്രകാശനം ചെയ്തു. കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം അരുണ്‍, കലാമണ്ഡലം അഖില്‍, കലാമണ്ഡലം കാശിനാഥ്, കലാമണ്ഡലം സുരേന്ദ്രന്‍, പരിമണം മധു, നാട്യഭാരതി ആദിത്യന്‍, കലാഭാരതി പീതാംബരന്‍, കലാമണ്ഡലം രാജേഷ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം ബാര്‍ബറ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പഠനക്കളരിയില്‍ 10 – ാം ക്ലാസ്സ് മലയാള പാഠാവലിയിലെ പ്രലോഭനം, ഹയര്‍ സെക്കന്ററി ക്ലാസിലെ കേശിനീമൊഴി എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കഥകളി അവതരിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌ക്കുളുകളില്‍ നിന്നും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ക്യാപ്റ്റന്‍ എം. എന്‍. രാമചന്ദ്രന്‍ പിള്ള, ചിറ്റേടത്തു മഠത്തില്‍ അന്നദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിച്ചു. കഥകളിയില്‍ അത്യപൂര്‍വ്വമായി അവതരിപ്പിക്കുന്ന ചുവന്നതാടി പുറപ്പാടിനു ശേഷം രാവണോത്ഭവം കഥകളി നടന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്ന 101 ആട്ടക്കഥകള്‍ എന്ന ഗ്രന്ഥത്തിന്റെ എസ്.പി. സി. എസ് പ്രീ- പബ്ലിക്കേഷന്‍ ബുക്കിംഗ് സൗകര്യം മേളയില്‍ ഒരുക്കിയിട്ടുണ്ട്. മാതൃഭൂമി, എന്‍. ബി. എസ്, നാട്യഭാരതി ബുക്ക്സ്റ്റാളുകള്‍ കഥകളി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭാരത തപാല്‍ വകുപ്പിന്റെ പ്രത്യേക സ്റ്റാളും മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.