Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നോട്ട് നിരോധനം കേരള സര്‍ക്കാര്‍ അട്ടിമറിച്ചു; അഡ്വ. പി എസ് ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 08:45 pm IST
in Idukki

തൊടുപുഴ: നോട്ട് നിരോധനം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ നെഞ്ചേറ്റിയപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മാത്രം ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അഡ്വ. പി എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള രാഷ്‌ട്രീയ പ്രചരണ ജാഥ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍പോകുന്ന തലമുറയെപറ്റി ചിന്തിച്ചാണ് ഉത്തമ രാഷ്‌ട്ര തന്ത്രജ്ഞനായ പ്രധാനമന്ത്രി ഇത്തരമൊരു ധീരപ്രവര്‍ത്തനത്തിന് മുതിര്‍ന്നത്. ഇതിനെതിരെ  സത്യത്തിന്റെ ഒരു കണികപോലും പറയാനില്ലാതെയാണ് കേരളത്തിലെ ഇടതുവലതുപക്ഷങ്ങള്‍ കള്ളപ്പണക്കാര്‍ക്കൊപ്പം നിന്ന് വിമര്‍ശിക്കുന്നത്. കള്ളപ്പണക്കാര്‍ ഒറ്റപ്പെട്ടവരല്ലെന്നും അവരെ  മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് ഒരുക്കി വിടുന്നത് കോണ്‍ഗ്രസ്സ

ും സിപിഎമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.

മണ്ടത്തരങ്ങള്‍ എഴുതിയതിന് അവാര്‍ഡ് ഉണ്ടെങ്കില്‍ കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന് നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവിടെ ഒന്നും ഇല്ലാത്ത പ്രശ്‌നം കേരളത്തില്‍ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും ചേര്‍ന്ന് മനപൂര്‍വ്വം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദ്യം പറഞ്ഞത് ഇടത് പക്ഷമാണ്, നിരോധനം വന്നതോടെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇടത് നടത്തുന്നത്.

രാജ്യമാണ് വലുതെന്നും രാഷ്‌ട്രീയത്തിന് രണ്ടാം സ്ഥാനമാണെന്നും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഫലവത്താക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ധീര നടപടിയെടുത്തതെന്നും അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 8 മണിയോടെ നഗരത്തിലെത്തിയ ജാഥയ്

ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്.

തൊടുപുഴ മണ്ഡലം  പ്രസിഡന്റ് റ്റി എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍  നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, സംസ്ഥാന സമിതി അംഗങ്ങളായ രാജഗോപാല്‍, പി എ വേലുക്കുട്ടന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അന്നമ്മ കുരുവിള, ദേശീയ സമിതിയംഗം പി പി സാനു, ജില്ലാ ജന.സെക്രട്ടറി കെ എസ് അജി, സെക്രട്ടറിമാരായ വി കെ ബിജു, ബിനു പ്രകാശ്, ജില്ലാ  വൈസ് പ്രസിഡന്റുമാരായ പി ആര്‍ വിനോദ്, സി എസ് ശശിധരന്‍പിള്ള, മണ്ഡലം ജന. സെക്രട്ടറിമാരായ എസ് പത്മഭൂഷണ്‍, കെ എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

കോലാനിയില്‍ നിന്ന് ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെയാണ് ശോഭാസുരേന്ദ്രന്‍ നയിക്കുന്ന റാലി ജില്ലയിലെ ആദ്യ സമ്മേളന സ്ഥലത്തെത്തിയത്. ഗാന്ധിസ്‌ക്വയറിന് സമീപത്തായുള്ള മുനിസിപ്പല്‍ മൈതാനത്ത് നൂറ് കക

ണക്കിന് പ്രവര്‍ത്തകരാണ് റാലിയെ സ്വീകരിക്കുന്നതിനായി എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.