Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മന്ത്രി ഐസക്കും വളര്‍ന്നിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:59 pm IST
inVicharam

കേരളത്തിലെ പൊതുവിഷയങ്ങളില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതായി പത്രവാര്‍ത്ത (മാതൃഭൂമി 29.12.16). സത്യം തന്നെ. ബിജെപി മാത്രമല്ല സിപിഎമ്മോ കോണ്‍ഗ്രസോ മറ്റു കക്ഷികളോ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഒന്നും ഇതിനു മാത്രം വളര്‍ന്നിട്ടില്ല, വളരാന്‍ ജനാധിപത്യ കേരളത്തിലെ ചുണക്കുട്ടികള്‍ സമ്മതിക്കുകയുമില്ല. എല്ലാവര്‍ക്കും ഇവിടെ ഒരേ അവകാശമേയുള്ളൂ. ചിലര്‍ക്ക് അവകാശമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയിലെ ധ്വനി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്.

ജനങ്ങളനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ആര്‍ക്കും അഭിപ്രായം പറയാമെന്നും മന്ത്രി ആ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. അതും ന്യായം. എന്നാല്‍ അതേ മാനദണ്ഡം വച്ച് അതിന് മറുപടി പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് അദ്ദേഹവും മനസ്സിലാക്കണം. പാലം വണ്‍വേ ആകരുതല്ലൊ.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനാണ് എംടി. എന്നുവച്ച് അദ്ദേഹത്തെ വിലയിരുത്താനും എതിര്‍ക്കാനും പാടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയുടെ ഔചിത്യം പിടികിട്ടുന്നില്ല. ഇതേ വിഷയത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ അഭിപ്രായത്തിനെതിരെ ചിലര്‍ വാളെടുത്തപ്പോള്‍ മന്ത്രിയെന്തേ മൗനം പാലിച്ചു? അന്ന് ഈ ‘ജനാധിപത്യ’ ബോധമൊന്നും കണ്ടില്ലല്ലൊ. കേന്ദ്രസര്‍ക്കാരിന് എതിരെ ആര്‍ക്കും എന്തുപറയാം; അനുകൂലിച്ച് ആരും മിണ്ടിപ്പോകരുത് എന്നാണോ മന്ത്രിയുടെ ന്യായം? ഇതല്ലേ യഥാര്‍ത്ഥ അസഹിഷ്ണുത? ഈ അസഹിഷ്ണുതയല്ലേ സത്യത്തില്‍ എതിര്‍ക്കപ്പെടേണ്ടത്?

രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി

പുനര്‍വായനയുടെ പുതുവര്‍ഷം

ദൈവത്തിന്റെ ഈ വാഗ്ദത്ത ഭൂമിയില്‍ സ്‌നേഹത്തോടും സമാധാനത്തോടും സഹവര്‍ത്തിത്വത്തില്‍ വര്‍ത്തിക്കാന്‍ മനുഷ്യകുലത്തിന് കഴിയാതെ പോകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ നാം തന്നെയാണ്.

ഈ പുതുവര്‍ഷപ്പുലരിയില്‍ ഏവരും പുനര്‍വിചിന്തനത്തിന് തയ്യാറാവുക. പിന്നിട്ട ജീവിത വഴിത്താരയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. ഒന്ന് വിലയിരുത്തുക. എന്റെ പങ്ക് എന്താണ്? അഥവാ എന്തായിരിക്കണം? തെറ്റു പറ്റുന്നിടത്ത് തെറ്റ് തിരുത്താനും വീഴ്ച പറ്റുന്നിടത്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുന്ന മനസിനെ പാകപ്പെടുത്തിയെടുക്കുക.

മാറ്റം നമ്മളില്‍നിന്ന് തന്നെ തുടങ്ങണം. നമ്മുടെ കുട്ടികളില്‍നിന്ന് നമ്മുടെ വീടുകളില്‍നിന്ന്. അത് സാവധാനത്തില്‍ സമൂഹത്തിലേക്ക്, രാഷ്‌ട്രത്തിലേക്ക്, ലോകത്തിലേക്ക് പടരണം. നന്മയുടെയും മേന്മയുടെയും വക്താക്കളായി മാറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിനായി ഈ പുതുവര്‍ഷം ഓരോരുത്തര്‍ക്കും അവനവനെ തന്നെ പുനര്‍വായിക്കാനുള്ള അവസരമായിത്തീരട്ടെ.

മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍

ഹൈന്ദവ ബിംബങ്ങള്‍, ക്രൈസ്തവ ചൂഷണം

ക്രിസ്തീയ ഗാനങ്ങള്‍ എഴുതി പോപ്പുലറാക്കിയ ഹിന്ദു ഗാനരചയിതാക്കളെക്കുറിച്ചുള്ള ലേഖനം വായിച്ചു. ഹിന്ദുബിംബങ്ങള്‍ വളരെ ആധികാരികമായി ക്രിസ്ത്യാനികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത് നമ്മുടെ വലിയ എഴുത്തുകാര്‍ തന്നെയാണ്. അതിന്റെ ദുരന്തഫലമാവാം ക്രിസ്തു ഭാഗവതവും ക്രിസ്തു സഹസ്രനാമവും. ക്രിസ്ത്യാനി തന്റെ ഓട്ടോയ്‌ക്ക് പിന്നില്‍ ഓം ക്രിസ്തുദേവായ നമഃ എന്നെഴുതിവയ്‌ക്കും. ശ്രീകൃഷ്ണ ഭഗവാനെ അവര്‍ സാത്താന്‍ എന്ന് ആക്ഷേപിക്കും. ഭഗവാന്റെ നാമത്തിനു മുന്നിലും പിന്നിലുമുള്ള ഓം, നമഃ ഇവ മോഷ്ടിക്കുകയും ചെയ്യും. വിശ്വം കാക്കുന്ന നാഥാ എന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഗാനം എഴുതിയത് കൈതപ്രമല്ല. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സത്യന്‍ അന്തിക്കാടാണ്. ഇതൊഴിച്ചുള്ള ചിത്രത്തിലെ മറ്റു പാട്ടുകള്‍ രചിച്ചത് കൈതപ്രമാണ്. കൈതപ്രത്തിന്റെ ഏറ്റവും ഹിറ്റായ ക്രിസ്തീയ ഗാനം മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലെ ”കരുണാമയനേ കാവല്‍ വിളക്കേ” എന്നു തുടങ്ങുന്ന ഗാനമാണ്.

പ്രമോദ്,പുനലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.