Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സര്‍വ്വകലാശാല കോണ്‍ടാക്റ്റ് ക്ലാസ്‌കുള്‍ നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:52 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വര്‍ഷ ബിരുദ കോഴ്‌സുകളുടെയും മൂന്നാം വര്‍ഷ ഓപ്പണ്‍ കോഴ്‌സുകളുടെയും കോണ്‍ടാക്ട് ക്ലാസുകള്‍ നാളെയും 8നുമായി നടക്കും.

നാളെ കാഞ്ഞങ്ങാട് എന്‍എഎസ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എ.ഇംഗ്ലീഷ്-പ്രോസ് ആന്റ് പോയട്രി, ഒന്നാം വര്‍ഷ ബിഎ ഹിസ്റ്ററി-സോഷ്യല്‍ ഫോര്‍മേഷന്‍ ഇന്‍ ഇന്ത്യ അപ്ടു 750 എഡി. രണ്ടാം വര്‍ഷ ബിബിഎ-ഇന്റര്‍ നാഷണല്‍ ബിസിനസ്. രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്‌സ്-ഇന്റര്‍ നാഷണല്‍ ഇക്കണോമിക്‌സ്, രണ്ടാം വര്‍ഷ ബിഎസ്‌സി മാത്‌സ്-ഇന്‍ഫോര്‍മാറ്റിക്‌സ് ഫോര്‍ മാത്തമാറ്റിക്‌സ്. രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി-സോഷ്യോളജിക്കല്‍ അനാലിസിസ് എന്നീ കോഴ്‌സുകളിലും 8ന് കണ്ണൂര്‍ എസ്എന്‍കോളേജില്‍ രണ്ടാം വര്‍ഷ ബിബിഎ-ഇന്റര്‍ നാഷണല്‍ ബിസിനസ്, രണ്ടാം വര്‍ഷ ബിഎ പൊളിറ്റിക്കള്‍ സയന്‍സ്-ഇന്ത്യന്‍ ഗവണ്‍മെന്റ് ആന്റ് പൊളിറ്റിക്‌സ്, രണ്ടാം വര്‍ഷ ബീകോം-ബിസിനസ് ലോ, രണ്ടാം വര്‍ഷ ബിഎസ്‌സി മാത്‌സ്-പ്രൊബബിലിറ്റി ഡിസ്ട്രിബ്യൂഷന്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫറന്‍സ്, രണ്ടാം വര്‍ഷ ബിസിഎ-ഇന്‍ഫോര്‍മാറ്റിക്‌സ് ഫോര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്‌സ്-മെത്തഡോളജി ഓഫ് സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷല്‍ റഫറന്‍സ് ടു എക്കണോമിക്‌സ്. മൂന്നാം വര്‍ഷ ഓപ്പണ്‍ കോഴ്‌സ്-ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്‍ ഇന്ത്യ എന്നിവയും കാഞ്ഞങ്ങാട് എന്‍എഎസ് കോളേജില്‍ ഓന്നാം വര്‍ഷ ബിഎ ഹിസ്റ്ററി-സോഷ്യല്‍ ഫോര്‍മേഷന്‍ ഇന്‍ ഇന്ത്യ, ഒന്നാം വര്‍ഷ ബിഎസ്‌സി മാത്‌സ്-മെത്തഡോളജി ആന്റ് പര്‍സ്പക്ടീവ് ഓഫ് സയന്‍സ്, ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്-മെത്തഡോളജി ഓഫ് ഹ്യൂമാനിറ്റീസ് ആന്റ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍, രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്‌സ്-ഇന്റര്‍ നാഷണല്‍ ഇക്കണോമിക്‌സ്, രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി-സോഷ്യോളജിക്കല്‍ അനാലിസിസ്, മൂന്നാം വര്‍ഷ ഓപ്പണ്‍ കോഴ്‌സ്-ബേസിക് അക്കൗണ്ടിംഗ് എന്നിവയ്‌ക്കാണ് കോണ്‍ട്രക്ട് ക്ലാസുകള്‍. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ക്ലാസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.