Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സമ്പൂര്‍ണ കായിക സ്‌കൂളാക്കി മാറ്റണം: നിയമസഭാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:47 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ മാതൃകയില്‍ സമ്പൂര്‍ണ കായിക സ്‌കൂളായി മാറ്റണമെന്ന് യുവജനക്ഷേമ-യുവജനകാര്യ നിയമസഭാസമിതി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി കായിക രംഗത്ത് മികവുറ്റവരാക്കി മാറ്റാന്‍ ഇത് അനിവാര്യമാണ്. ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും സമിതി ചെയര്‍മാന്‍ ടി.വി.രാജേഷ് എംഎല്‍എ പറഞ്ഞു. സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ സന്ദര്‍ശിച്ച ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗങ്ങളായ ഹൈബി ഈഡന്‍, കെ.രാജന്‍, ആര്‍.രാജേഷ്, കെ.എസ്.ശബരീനാഥന്‍, ഐ.ബി.സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നിലവില്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന് ആവശ്യമായ കായിക ഉപകരണങ്ങളോ പരിശീലകരോ പരിശീലന സൗകര്യങ്ങളോ ഇല്ല. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ നാല് സ്‌പെഷ്യലൈസ്ഡ് പരിശീലകര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, തൈക്കോണ്ടോ, ഫുട്‌ബോള്‍ എന്നിവയ്‌ക്ക് പരിശീലകരില്ല.

190ലേറെ കുട്ടികള്‍ താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ അവസ്ഥ പരിതാപകരമാണ്. നാലു പേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ 14 പേരോളമാണ് കഴിയുന്നത്. മുറികള്‍ ബാത്ത് അറ്റാച്ച്ഡ് അല്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ പോലും പുറത്തിറങ്ങി പോവേണ്ട അവസ്ഥയാണ്. പുറത്തുള്ള 20 ശുചിമുറികളില്‍ 11ഉം ഉപയോഗശൂന്യവുമാണ്. പുതിയ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നിര്‍മാണം അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള 13 ഏക്കര്‍ സ്ഥലത്തേക്ക് റസിഡന്‍ഷ്യല്‍ സംവിധാനത്തോടെ സ്‌കൂള്‍ മാറ്റാവുന്നതാണെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ഡിവിഷന്‍ കായിക വകുപ്പിന് കീഴിലാക്കിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ വാഹന സൗകര്യമേര്‍പ്പെടുത്താനും ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും പോക്കറ്റ് മണി ലഭ്യമാക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കും.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിഷ ദീപക്, നിയമസഭാ ജോ.സെക്രട്ടറി ഗോപകുമാരന്‍പിളള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, മുനിസിപ്പല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ചീഫ് വാര്‍ഡനുമായ സി.പി.പ്രസൂനന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ടി.വിമ, പിടിഎ പ്രസിഡന്റ് സാജിദ് തുടങ്ങിയവര്‍ സ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.