Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലോക പുസ്തകങ്ങള്‍ 2016

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:32 pm IST
inVicharam

ദ ഗേള്‍സ്/എമ്മ ക്ലീന്‍

അമേരിക്കന്‍ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ഒരു തരംഗമാണ്. ഒരു തീവ്രമതവിശ്വാസ കുടുംബത്തിന്റെ കഥ, ഇന്നില്‍ നിന്ന് അറുപതുകൡലെ വടക്കന്‍ കാലിഫോര്‍ണിയയിലേക്കു പോകുന്നു.

എവിക്ടഡ്/മാത്യു ഡെസ്മണ്ട്

അമേരിക്കന്‍ നഗരങ്ങൡ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ കഥ. അമേരിക്കയിലെ ദാരിദ്ര്യത്തിന്റെ കഥ.

ദ അണ്ടര്‍ഗ്രൗണ്ട് റയില്‍ റോഡ്/കോള്‍സണ്‍ വൈറ്റ്‌ഹെഡ്

കോറ, സീസര്‍ എന്നീ അടിമകള്‍ ജോര്‍ജിയയിലെ തോട്ടങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാന്‍ നടത്തുന്ന ശ്രമമാണ്, ഈ നോവല്‍.

സ്വിംഗ് ടൈം/സാഡീ സ്മിത്ത്

ലണ്ടനിലെ ടാപ് ഡാന്‍സ്‌ക്ലാസില്‍ കണ്ടുമുട്ടുന്ന ഒരു നീഗ്രോ യുവതിയുടെയും ഒരു ബ്രിട്ടീഷ് യുവതിയുടെയും കഥ പറയുന്ന നോവല്‍. 1936 ലെ ജോര്‍ജ് സ്റ്റീവന്‍സ് സിനിമയുടെ ശീര്‍ഷകമാണ്, നോവലിന്.

ദ നോയിസ് ഓഫ് ടൈം/ജൂലിയന്‍ ബാണ്‍സ്

പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ഈ പുസ്തകത്തില്‍ പറയുന്നത്, ദിമിത്രി ഷോസ്തകോവിച്ച്എന്ന സോവിയറ്റ് സംഗീതജ്ഞന്റെ കഥയാണ്.

ദ ജീന്‍/സിദ്ധാര്‍ത്ഥ് മുക്കര്‍ജി

ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന കാന്‍സര്‍ ചികിത്‌സാ വിദഗ്ധന്‍ മുന്‍പ് കാന്‍സറിന്റെ ചരിത്രം, ‘ ദ എംപറര്‍ ഓഫ് മാലഡീസി’ല്‍ പറഞ്ഞ് കൈയടി വാങ്ങിയതാണ്.

ദ അസോസിയേഷന്‍ ഓഫ് സ്‌മോള്‍ ബോംബ്‌സ്/കരണ്‍ മഹാജന്‍

ഇന്ത്യക്കാരനായ അമേരിക്കന്‍ നോവലിസ്റ്റിന്റെ രണ്ടാം നോവല്‍. ദല്‍ഹി സ്‌കൂള്‍ സഹോദരന്‍മാരായ തുഷാര്‍, നകുല്‍ ഖുറാനമാരുടെ കഥ. ദല്‍ഹി ചന്തയിലെ ബോംബ് സ്‌ഫോടനത്തില്‍ ഇരുവരും മരിക്കുന്നു. സുഹൃത്ത് മന്‍സൂര്‍ അഹമ്മദ് രക്ഷപ്പെടുന്നു. ഭീകരവാദത്തിലേക്കു കണ്ണുതുറക്കുന്ന പുസ്തകം.

ലാബ് ഗേള്‍/ഹോപ് ജഹ്‌റെന്‍

അമേരിക്കന്‍ ജിയോകെമിസ്റ്റും ജിയോബയോളജിസ്റ്റും പ്രൊഫസറുമായ ജഹ്‌റെന്റെ ഓര്‍മകള്‍.

അറ്റ് ദ എക്‌സിസ്‌റ്റെന്‍ഷ്യലിസ്റ്റ് കെഫ/സാറ ബേക്‌വെല്‍

അസ്തിത്വവാദികളായ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, കാമു, ഹൈഡഗര്‍ എന്നിവരുടെയും സംഘത്തിന്റെയും വ്യക്തിജീവിതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ആണ്ടിറങ്ങുന്ന മനോഹരമായ പുസ്തകം.

നട്‌ഷെല്‍/ഇയാന്‍ മക്ഇവാന്‍

ഗര്‍ഭത്തിലുള്ള കുഞ്ഞ് അമ്മയും കാമുകനും ചേര്‍ന്ന് അതിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കഥ പറയുന്നു. ഹാംലെറ്റിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രം. മാസ്റ്റര്‍പീസായി ഈ ചെറുനോവല്‍ വാഴ്‌ത്തപ്പെടുന്നു.

ഐ കണ്ടെയ്ന്‍ മള്‍ടിട്യൂഡ്‌സ്/എഡ് യോങ്

ദ ബോട്ടണി ഓഫ് ഡിസയര്‍, ദ സെല്‍ഫിഷ് ജീന്‍ എന്നീ ശാസ്ത്ര ക്ലാസിക്കുകളുടെ നിരയിലാണ്, സൂക്ഷ്മജീവികളുടെ ചരിത്രം പറയുന്ന ഈ പുസ്തകം.

ഹില്ലി ബില്ലി എലിജി/ജെ.ഡി. വാന്‍സ്

അപ്പലാച്ചിയന്‍ സമൂഹത്തില്‍പെട്ട വാന്‍സ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സാംസ്‌കാരിക പ്രതിസന്ധിയുടെയും ഓര്‍മകള്‍ പങ്കിടുന്നു. കൈത്തൊഴില്‍ ചെയ്ത് ദാരിദ്ര്യത്തില്‍ മുങ്ങിയ സമൂഹത്തില്‍ നിന്ന് യേല്‍ ലോ സ്‌കൂള്‍ വരെ എത്തിയ ആളാണ്, വാന്‍സ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.