Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബിജെപിക്ക് രാജയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:27 pm IST
inVicharam

കേരളത്തിലെ ബിജെപിക്ക് 2016 സുവര്‍ണകാലഘട്ടമെന്നുതന്നെ പറയാം. ബിജെപിയും അതിന്റെ പൂര്‍വരൂപമായ ഭാരതീയ ജനസംഘവും സംഘടനാ രംഗത്ത് സക്രിയമായിരുന്നെങ്കിലും 2016വരെ നിയമസഭയുടെ പടി ചവിട്ടാന്‍ അവസരം ലഭിച്ചിരുന്നില്ല. നേതാക്കളില്ലാത്തതുകൊണ്ടോ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാത്തതുകൊണ്ടോ ആയിരുന്നില്ല ഈ ദുര്‍വിധി. എല്ലാറ്റിനും ഒരു സമയമുണ്ട്. 2016ല്‍ അത് സംഭവിച്ചു. ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നു, ഒ. രാജഗോപാല്‍ എന്ന രാജേട്ടനിലൂടെ.

ജനസംഘകാലത്ത് തുടങ്ങി പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് രാജേട്ടന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. തോല്‍ക്കുമെന്നുറപ്പുള്ളപ്പോഴും വിജയിക്കാനുള്ള വീറും വാശിയും ഒട്ടും ചോരാതെ കര്‍മ്മനിരതനായി. ഓരോ തോല്‍വിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കരുതി ബിജെപി രാജേട്ടനെ തുടരെ തുടരെ മത്സരിപ്പിച്ചു. 18-ാമത്തെ മത്സരത്തിലാണ് ഫലം കണ്ടത്. പതിനെട്ടിന്റെ പ്രാധാന്യം പലതാണ്. അടവുകള്‍ പതിനെട്ടാണല്ലൊ. ധര്‍മ്മശാസ്താവിനെ കണ്ട് തൊഴാന്‍ കയറേണ്ടതിന് പതിനെട്ടു പടിയാണല്ലൊ. ഭഗവത്ഗീതയ്‌ക്ക് അദ്ധ്യായം പതിനെട്ട്. വോട്ടവകാശം നേടുന്നതും പെണ്‍കുട്ടികളുടെ വിവാഹപ്രായവും പതിനെട്ട്. എല്ലാം വച്ചുനോക്കുമ്പോള്‍ 18ന്റെ ഗുണം തെരഞ്ഞെടുപ്പില്‍ രാജേട്ടനെയും ബിജെപിയേയും തുണച്ചു.

2016ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മുമ്പെങ്ങുമില്ലാത്ത നേട്ടം ബിജെപിക്ക് ലഭിച്ചത്. ഒരാളെ നിയമസഭയിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമല്ല. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 60 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനായി. മൊത്തം 30 ലക്ഷം വോട്ടുകള്‍ നേടി. ഇത് പോള്‍ ചെയ്ത വോട്ടിന്റെ 15 ശതമാനമാണ്. ഈ വിജയം ബിജെപി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കിയപ്പോള്‍ പ്രതിയോഗികളില്‍ അമ്പരപ്പാണുളവാക്കിയത്.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.