വാഷിങ്ങ്ടണ്‍; അമേരിക്കയുടെ പ്രതിരോധബജറ്റ് 41ലക്ഷം കോടി രൂപ( 618ബില്യണ്‍) യുടേത്. ഇതിന് ഇന്നലെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അനുമതി നല്‍കി. ഭാരതവുമായുള്ള പ്രതിരോധം ശക്തമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രതിരോധബജറ്റ്.
ഭീകരസംഘടനക്ക് എതിരെ കടുത്ത നടപടിയെടക്കുന്നതായി സത്യവാങ്ങ്മൂലം നല്‍കിയാലേ പാക്കിസ്ഥാന് സഹായം നല്‍കുകയുള്ളുവെന്നും ബജറ്റില്‍ പറയുന്നു.
ഭാരതത്തെ അമേരിക്കയുടെ വലിയ പ്രതിരോധ പങ്കാളിയായി കാണാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്യുന്നു.
















