Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വാരനാട്ടമ്മയെ കാണാന്‍ ഇനിയെത്തില്ല ജഗല്‍ചേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:55 pm IST
in Entertainment

ചേര്‍ത്തല: വാരനാട്ടമ്മയെ കാണാന്‍ ഇനിയെത്തില്ല ജഗല്‍ചേട്ടന്‍. അന്തരിച്ച സിനിമാതാരം ജഗന്നാഥ വര്‍മ്മ ആഗസറ്റ് 15നാണ് അവസാനമായി തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാട്ടുങ്കല്‍ കോവിലകത്ത് എത്തിയത്. കോവിലകത്തിന്റെ നടുമുറ്റത്ത് ഇനി അമ്മാവന്റെ ഘനഗാംഭീര്യ ശബ്ദം കേള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സഹോദരീപുത്രി സരിതാവര്‍മ പറഞ്ഞു. തറവാട്ടിലെത്തുമ്പോള്‍ ഇഷ്ടവിഭവമായ ഗോതമ്പ് പ്രഥമന്‍ ഒരുക്കിയാണ് ബന്ധുക്കള്‍ സ്വീകരിച്ചിരുന്നത്.

സഹോദരന്‍ കെ.എന്‍.എസ്. വര്‍മയുടെ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലെത്തിയാല്‍ അയല്‍വാസികളുമായി കുശലം പറയാനും സ്‌നേഹം പങ്കുവയ്‌ക്കാനും സമയം കണ്ടെത്തി. നാട്ടുകാര്‍ സ്‌നേഹത്തോടെ ജഗല്‍ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. ഇഷ്ടഭക്ഷണം പാകം ചെയ്യുന്നതിലും നിപുണനായിരുന്നു.

തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയെങ്കിലും ജന്മനാടിനെ മറന്നില്ല. തറവാട്ടിലെത്തിയാല്‍ സിനിമയിലഭിനയിച്ച കഥാപാത്രങ്ങളേക്കാളേറെ കഥകളിയെ കുറിച്ചായിരുന്നു കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലും കലയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച കലാകാരനായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിക്കാനെത്തിയ താരത്തെ ആദരവോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

ഇളംതലമുറയില്‍പ്പെട്ടവര്‍ കലയില്‍ പ്രാവീണ്യവും ഉന്നത വിദ്യാഭ്യാസവും നേടണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. വാരനാട്ടമ്മയുടെ ഭക്തനായിരുന്നു. തറവാട്ടിലെത്തിയാല്‍ വാരനാട് ദേവീക്ഷേത്രം, വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ക്ഷത്രിയ സമുദായത്തിന്റെ കീഴിലുള്ള ബാലസമാജത്തിലൂടെയായിരുന്നു കലയില്‍ അരങ്ങേറ്റം. നാടകം, കഥകളി എന്നിവയിലും മികവ് തെളിയിച്ചു.

മുരിയനാട്ട് സ്‌കൂള്‍, ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം എം.ജി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്പിയായി പോലീസില്‍ നിന്ന് വിരമിച്ചശേഷമായിരുന്നു സിനിമാരംഗത്ത് സജീവമായത്. സഹോദരി പ്രഭാവതി വര്‍മയും കുടുംബവുമാണ് കാട്ടുങ്കല്‍ കോവിലകത്ത് താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വേണുഗോപാല്‍ വാരനാട് ദേവീക്ഷേത്രം പ്രസിഡന്റാണ്.

മൃതദേഹം ഇന്നലെ രാത്രി തറവാട്ടിലെത്തിച്ചു. ഒരുനോക്ക് കാണാന്‍ രാത്രി വൈകിയും ബന്ധുക്കളും നാട്ടുകാരും തറവാട്ടില്‍ എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 11ന് വീടിന്റെ തെക്ക് ഭാഗത്ത് തയാറാക്കിയ ചിതയില്‍ പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.