Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വീല്‍ചെയറും സ്ട്രച്ചറും ‘ഇല്ല’ വലയുന്നത് രോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:12 pm IST
inAlappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളജാശുപത്രിയിലെത്തുന്ന അവശരായ രോഗികളെ അത്യാഹിത വിഭാഗത്തിലുള്‍പ്പെടെയെത്തിക്കുന്നതിന് വീല്‍ചെയര്‍ ഇല്ലാത്തത് ജീവനക്കാരുമായി സംഘര്‍ഷത്തിന് കാരണമാകുന്നു.രോഗികളുമായെത്തുന്നവര്‍ വാഹനത്തില്‍ നിന്ന് രോഗിയെ ഇറക്കി മണിക്കൂറുകള്‍ ആശുപത്രി സമുച്ചയം മുഴുവന്‍ കയറിയിറങ്ങിയാലും വീല്‍ചെയറോ സ്‌ട്രെച്ചറോ കിട്ടാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു രോഗിയുമായി ആലപ്പുഴയില്‍ നിന്നെത്തിയ തനിക്ക്, മണിക്കൂറുകള്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും കയറിയിറങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടര്‍ ഇടപെട്ടാണ് വീല്‍ ചെയര്‍ സംഘടിപ്പിച്ചുനല്‍കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ കെ. എം. അന്‍സാരി പറയുന്നു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും വാങ്ങി നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചുനല്‍കാമെന്ന ഉറപ്പിന്മേലാണ് ഡോക്ടര്‍ വീല്‍ ചെയര്‍ ഏര്‍പ്പാടാക്കി തന്നതെന്ന് അന്‍സാരി വെളിപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി ആശുപത്രിയില്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. വിവിധ സന്നദ്ധ സംഘടനകള്‍ ആശുപത്രിയിലേക്ക് ആവശ്യമായ വീല്‍ച്ചെയര്‍, സ്ട്രച്ചര്‍ തുടങ്ങിയവ സംഭാവനയായി നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം കാണാതാകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നു. ആശുപത്രി സൂപ്രണ്ടിനെയും മറ്റും സമ്മര്‍ദത്തിലാക്കി അറ്റന്‍ഡര്‍മാര്‍ തന്നെയാണ് രോഗികള്‍ക്ക് വീല്‍ച്ചെയറുകള്‍ സ്വയം ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.

വീല്‍ചെയറില്‍ രോഗിയെ ഡോക്ടര്‍മാരുടെ അടുത്തും വിവിധ ചികിത്സാ വിഭാഗങ്ങളിലുമെത്തിക്കുന്ന അറ്റന്‍ഡമാര്‍ക്ക് പ്രത്യേക പടി ലഭിക്കുന്നുണ്ട്. വീല്‍ച്ചെയര്‍ രോഗികളുടെ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ സ്വയം ഉപയോഗിക്കുന്നതോടെ ഈ പടി നഷ്ടമാകുമെന്നതിനാല്‍ അറ്റന്‍ഡര്‍മാര്‍ തന്നെ, വീല്‍ചെയറുകള്‍ അജ്ഞാതകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. പലപ്പോഴും രോഗികളെ തോളില്‍ ചുമന്നും ഒപ്പമുള്ളവര്‍ ഒരുമിച്ച് എടുത്ത് കൊണ്ടും മറ്റുമാണ് ഡോക്ടര്‍മാരുടെ മുന്നിലും അത്യാഹിത വിഭാഗത്തിലുമെത്തിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

Kerala

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.