Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡോക്ടര്‍മാരെ കാണാന്‍ ഇനി വരി നില്‍ക്കണ്ട ഇതാ ബെസ്റ്റ് ഡോക് ആപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:23 pm IST
in Thrissur

തൃശൂര്‍ : ഡോക്ടര്‍മാരെ കാണാന്‍ അവരുടെ വസതികളിലും ആശുപത്രികളിലും മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ അനായസം ഡോക്ടറെ കാണുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ആപ്ലിക്കേഷന്‍ ബെസ്റ്റ് ഡോക്ക് പുറത്തിറങ്ങുന്നു.ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിന്റെ ഭാഗമായി രണ്ട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ബെസ്റ്റ് ഡോക് മുന്നോട്ടു വെക്കുന്നുണ്ട്.

ബെസ്റ്റ് ഡോക് – പേഷ്യന്റ് ആപ്പിലൂട രോഗികള്‍ക്ക് ഏറ്റവും മികച്ച് ഡോക്ടറെ 24 മണിക്കൂറും അവര്‍ ചികിത്സിക്കുന്ന വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ബെസ്റ്റ് ഡോക് പ്ലസ് – ഡോക്ടര്‍ ആപ്പിലൂടെ ഡോക്ടര്‍ക്ക് ബുക്കിങ് സ്വീകരിക്കാനും പ്രാക്റ്റീസ് മാനേജ് ചെയ്യാനുമുള്ള സൗകര്യവും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

മികച്ച ഫീച്ചറുകളോട് കൂടിയ ഈ രണ്ട് ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരു ഏകീകൃത ഡോക്ടര്‍ ബുക്കിങ് സംവിധാനമായ ബെസ്റ്റ് ഡോക്കിന്റെ സഹായത്തോടെ ഡോക്ടര്‍, ചികിത്സിക്കുന്ന വിഭാഗം, ഫീസ്, ചികിത്സിക്കുന്ന ആശുപത്രി, അനുവദിച്ച സമയം, തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകും. കോള്‍ സെന്റര്‍ ബുക്കിങ്ങിന്റെ ഭാഗമായി രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെ 9020602222 എന്ന നമ്പറില്‍ ബുക്കിങ് സംവിധാനം ലഭ്യമാണ്. ആപ്ലിക്കേഷന്റെ സേവനം ആദ്യമായി തൃശൂര്‍ ജില്ലയിലാണ് ലഭ്യമാക്കുന്നത്. ബെസ്റ്റ്‌ഡോക്ആപ്പ്.കോം എന്ന വെബ്‌സൈറ്റിലുടെ ആപ്ലിക്കേഷന്‍രെ എല്ലാ വിവരങ്ങളും ലഭ്യമാണ. തുടക്കത്തില്‍ സൗജന്യമായി ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്താവുന്നതാണ്. ഇതിനോടകം ജില്ലയിലെ 650 ഡോക്ടര്‍മാരും 150 ആശുപത്രികളും ആപ്ലിക്കേഷനുമായി സഹകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

18ന് വൈകീട്ട്് 6.30 ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ഫയസ് ബിന്‍ അബ്ദു,സൗദാബി, സി.എം. മിഷാല്‍ മുഹമ്മദ് എന്നീ യുവ എന്‍ജിനീയര്‍മാരാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.