Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോട്ടണ്‍ മില്‍ എന്ന് തുറക്കും അനക്കമില്ലാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 11:16 am IST
in Kozhikode

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ പൂട്ടിക്കിടന്നിട്ട് രണ്ട് മാസമായിട്ടും വ്യവസായ വകുപ്പിനോ സ്ഥലം എംഎല്‍എക്കോ അനക്കമില്ല. സപ്തംബര്‍ മുതലുള്ള ശമ്പള കുടിശ്ശികയും കെഎസ്ഇബിക്ക് അടക്കാനുള്ള കോടികളുടെ വൈദ്യുതി കുടിശ്ശികയുമടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോട്ടണ്‍ മില്‍. 2.19 കോടി രൂപയുടെ കുടിശ്ശിക അടക്കാനുള്ളപ്പോഴാണ് കെഎസ്ഇബി ഒക്‌ടോബര്‍ 19ന് ഫ്യൂസ് ഊരി സ്ഥലം വിട്ടത്. കമ്പനിക്ക് താഴിടാന്‍ കാത്തിരുന്ന സര്‍ക്കാരിന് ഇത് രക്ഷയുമായി.

30 ലക്ഷത്തോളം രൂപയുടെ നൂല്‍ കമ്പനിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. അത് വിറ്റാല്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശികയെങ്കിലും കൊടുത്തൂതീര്‍ക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലെ നാല് തുണി മില്ലുകളും പൂട്ടിക്കിടക്കുകയാണ്. എടരിക്കോട്, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് മറ്റു മില്ലുകള്‍. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, തൃശൂര്‍ സീതാറാം മില്‍ എന്നിവയും പൂട്ടിക്കിടക്കുകയാണ്. ടെക്‌സ്റ്റൈല്‍ ഫെഡറേഷന്റെ കീഴിലെ ഏഴു മില്ലുകളില്‍ നാലു മില്ലുകളും പൂട്ടിക്കിടക്കുകയാണ്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാരും വ്യവസായ മന്ത്രിയും പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളൊന്നുമെടുത്തിട്ടില്ല.

തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലില്‍ 110 സ്ഥിരം തൊഴിലാളികളാണുള്ളത്. 158 ട്രെയിനികളും 11 മിനിസ്റ്റീരിയല്‍ ജീവനക്കാരുമാണുള്ളത്. ഇവരുടെ കുടുംബങ്ങളെ മുഴുവന്‍ ദുരിതത്തിലാഴ്‌ത്തിയാണ് കമ്പനി അടഞ്ഞുകിടക്കുന്നത്. ഓരോ ഘട്ടത്തിലും കമ്പനിയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം പാഴാകുകയാണ്.

2010 ല്‍ 30 കോടി ചെലവഴിച്ചാണ് കമ്പനി നവീകരിച്ചത്. 22 പുതിയ സ്പിന്നിംഗ് മെഷീനുകളാണ് അന്ന് വാങ്ങിയത്. എന്നാല്‍ ഇതില്‍ നാലെ ണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായത്. പ്രവര്‍ത്തന മൂലധനയിനത്തില്‍ 14 കോടി രൂപ വിനിയോഗിച്ചതല്ലാതെ കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും അവതാളത്തിലാവുകയായിരുന്നു.

ഇടത് മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് ആറു മാസം കഴിഞ്ഞെങ്കിലും തുണിമില്ലുകളെ സംരക്ഷിക്കാന്‍ നടപടികളൊന്നുമായിട്ടില്ല. വ്യവസായ വകുപ്പില്‍ ഇക്കാലയളവില്‍ രണ്ടാമത്തെ മന്ത്രിയായ എ.സി. മൊയ്തീന്‍ ചുമതലയേറ്റിട്ട് ഒരു മാസം കഴിഞ്ഞു. ബിഎംഎസ്, ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് കമ്പനിയില്‍ ലേ ഓഫിനെതിരെ സമരം നടക്കുന്നത്. സിഐടിയുവാകട്ടെ സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.