Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 01:09 am IST
inKannur

തലശ്ശേരി: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തലശ്ശേരിയില്‍ തിരിതെളിഞ്ഞു. 14 വേദികളിലായി 297 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 7000 പ്രതിഭകളാണ് മാറ്റുരയ്‌ക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് ഒരു ദിവസം താമസിച്ചാണ് മേള ആരംഭിച്ചത്. ഉദ്ഘാടന ദിവസം നടക്കേണ്ട മത്സര ഇനങ്ങള്‍ ഞായറാഴ്ച നടക്കും.

ഇന്നലെ രാവിലെ എ.എന്‍.ഷംസീര്‍ എംഎല്‍എ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി.സജിത, ടി.എം.റുക്‌സാന, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ മഠത്തില്‍, ശരത് കുമാര്‍,ഉബൈദുളള,ലിസി വര്‍ഗീസ്,ടി.നേപിയര്‍,ശരത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ബാബുരാജ് സ്വാഗതവും പി.ഇസ്മയില്‍ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുക.

നഗരത്തിലെ വിവിധ സ്‌കൂളുകളിലായി 14 വേദികളില്‍ നടക്കുന്ന കലാമത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. പ്രധാന വേദിയായ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭരതനാട്യവും നാടോടി നൃത്തവും അരങ്ങേറി. മറ്റു വേദികളില്‍ കാവ്യകേളി, അക്ഷരശ്ലോകം, പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങിയവയും ബിഇഎംപി സ്‌കൂളിലെ വേദികളില്‍ ഓട്ടന്‍തുള്ളല്‍, കഥാപ്രസഗം എന്നിവയും സേക്രട്ട് ഹാര്‍ട്ടില്‍ മോഹിനിയാട്ടവും സ്‌റ്റേഡിയത്തില്‍ ഒരുക്കിയ വേദികളില്‍ ഒപ്പന, നാടകം എന്നിവയും സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഒരുക്കിയ 4 വേദികളിലായി ദേശഭക്തിഗാനം, ഓടക്കുഴല്‍, അഷ്ടപതി, സംസ്‌കൃത പ്രസംഗം, ഖുറാന്‍ പാരായണം#, അറബിക് പദ്യംചൊല്ലല്‍ എന്നിവയുമാണ് അരങ്ങേറിയത്.

ജില്ലാ കലോത്സവ പരിപാടി ഒരു പ്രമുഖ സംഘടന ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരതനാട്യ മത്സര വേദിയില്‍ തലശ്ശേരിയിലെ ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേരത്തെ നടന്ന ചുമര്‍ചിത്ര രചനയുടെ ഉദ്ഘാടനം നടത്തിയതും അത്കാരണം മത്സരങ്ങള്‍ വൈകിയതും വിവാദമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.