Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടെങ്ങും ശുചീകരണ-ജലസംരക്ഷണ പ്രവൃത്തികള്‍ ഹരിതകേരള മിഷന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 01:00 am IST
in Kannur

കണ്ണൂര്‍: മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ-കൃഷിവ്യാപന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ഹരിതാഭമാക്കാനുള്ള മഹത്തായ ദൗത്യത്തില്‍ കണ്ണൂര്‍ ജില്ലയും ഒറ്റക്കെട്ടായി ഇന്ന് പങ്കുചേരും. പുഴകളും കുളങ്ങളും വൃത്തിയാക്കിയും തെരുവോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കിയും തരിശുഭൂമിയില്‍ കൃഷിയിറക്കിയും പ്ലാസ്റ്റിക് ഹര്‍ത്താലാചരിച്ചും ജില്ലയിലെ ആയിരത്തിലേറെ തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ഹരിതകേരള മിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ആബാലവൃദ്ധം ജനങ്ങള്‍ കര്‍മരംഗത്തിങ്ങും. മുഴുവന്‍ സ്‌കൂളുകളിലും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇളം തലമുറയും ഇതില്‍ പങ്കാളികളാവും.

ഹരിത കേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം പ്രസിദ്ധമായ ചിറക്കല്‍ ചിറ ശുചീകരണത്തിലൂടെ നടക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ കെ ശൈലജടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സാഹിത്യകാരന്‍ ടി പത്മനാഭന്‍, ചിറക്കല്‍ രാജ സി കെ രവീന്ദ്രവര്‍മ, മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്‌നി ശാരദ ടീച്ചര്‍, തുടങ്ങിയ രാഷ്‌ട്രീയ, കലാ, സാഹിത്യ, സാംസ്‌കാരിക, കായിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സന്നിഹിതരാവും.

ചിത്രകാരന്‍മാരായ കെ കെ മാരാര്‍, എബി എന്‍ ജോസഫ്, മാപ്പിളപ്പാട്ട് കലാകാരനും ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ എരഞ്ഞോളി മൂസ, കായിക താരങ്ങളായ പി വി ധനേഷ്, കെ എം ഗ്രീഷ്മ, ഷിന്‍്‌റു ജോര്‍ജ് തുടങ്ങിയവരും എംപിമാര്‍, എംഎല്‍എമാര്‍, ഐ.ജി ദിനേന്ദ്ര കശ്യപ്, എസ്.പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിക്കും. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ രംഗങ്ങളിലുള്ളവരും ഹരിതകേരളം മിഷനില്‍ ഒന്നിച്ച് അണിനിരക്കും. ജില്ലാ പഞ്ചായത്ത്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ കൈകോര്‍ത്താണ് ചിറ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തലശ്ശേരി മൂഴിക്കര വണ്ണത്താന്‍കുളം നവീകരണം രാവിലെ 8.30ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ഹരിതകേരള മിഷന്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിളംബര ജാഥകള്‍ നടന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വാപ് ഷോപ്പുകളിലേക്കുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍, തുണി ത്തരങ്ങള്‍ തുടങ്ങിയവയുടെ ശേഖരണവും പലയിടളിലും ആരംഭിച്ചു. മിഷന്‍ ഉദ്ഘാടന പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വന്‍വിജയമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സെക്രട്ടറിയുമായ ജില്ലാ മിഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

Kerala

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

India

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.