കണ്ണൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.കെ.പൊന്നപ്പന്‍ അനുശോചിച്ചു. എന്നും സാധാരണക്കാരോടൊപ്പം നിന്ന ജനകീയ നേതാവായിരുന്നു ജയലളിതയെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് ഹിന്ദു പാര്‍ട്ടിയും ജയലളിതയുടെ വേര്‍പ്പാടില്‍ അനുശോചിച്ചു. യോഗത്തില്‍ ടി.പി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
















