Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ലിറ്റ് ഫെസ്‌ററ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 10:56 pm IST
in Ernakulam

കൊച്ചി: ഇരുപതാമത് രാജ്യാന്തര പുസ്തകോത്സവത്തില്‍ കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിക്കും. മൂന്ന് നാള്‍ നീളുന്ന ലിറ്റ് ഫെസ്‌ററ് പുസ്തകോത്സവ നഗരി, ബിടിഎച്ച് ഓഡിറ്റോറിയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് നടക്കുന്നത്. രാജ്യത്തെ പ്രമുഖ എഴുത്തുകാരും അക്കാദമിക്ക് രംഗത്തെ പ്രഗത്ഭരും പങ്കെടുക്കും.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെ പുസ്തകോത്സവ വേദിയില്‍ രാവിലെ 10.30ന് സംസ്‌കൃതത്തില്‍ നിന്നുള്ള ആദ്യ ജ്ഞാനപീഠ ജേതാവായ ഡോ.സത്യവ്രത ശാസ്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമീഷ് ത്രിപാഠിയുമായി ഡോ.ലത നായരും വൈകുന്നേരം അഞ്ചിന് വി പി ധനഞ്ജയനുമായി എ പ്രഭാകരനും മുഖാമുഖം നടത്തും. 2.30ന് ലോകസാഹിത്യവും നൊബേല്‍ പുരസ്‌കാരവും എന്ന വിഷയത്തില്‍ ഡോ.ടി പി ശ്രീനിവാസന്റെ പ്രഭാഷണം. 3.45ന് ‘ഇന്ത്യന്‍ ക്ലാസിക്കുകള്‍’ ചര്‍ച്ച ഡോ.സത്യവ്രത ശാസ്ത്രി ഉദ്ഘാടനം ചെയ്യും. കേരളനടനം പുസ്തകപ്രകാശനം, എംഎല്‍എമാരായ വി.ഡി. സതീശന്‍, അനൂപ് ജേക്കബ് എന്നിവരുടെ പ്രഭാഷണം, നൃത്തസന്ധ്യ എന്നിവയും നടക്കും.

ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മുതല്‍ തമിഴ് എഴുത്തുകാരന്‍ പൊന്നീലന്റെ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ‘ന്യൂ ദര്‍ശാനസ്’, പ്രൊഫ.മുളങ്കുന്നത്തുകാവ് കൃഷ്ണന്‍ നമ്പ്യാരുടെ ‘അഷ്ടദളം’,പി ആര്‍ സുദര്‍ശന്‍ നായരുടെ ‘ഗീതാപാഠം’,പ്രശാന്തി ചൊവ്വരയുടെ ‘ഭവിഷ്യപുരാണ കഥകള്‍’,അഡ്വ.വിപത്മനാഭന്റെ ‘നേര്‍രേഖകള്‍’,എസ് സതീദേവിയുടെ ‘ഉഷാമലരികള്‍’,പ്രൊഫ.ഗീതാലയം ഗീതാകൃഷ്ണന്റെ ‘അനര്‍ഘങ്ങളായ ഭാരതരത്‌നങ്ങള്‍’തുടങ്ങിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. റീജ ജോസ് കഥ അവതരിപ്പിക്കും. സെന്റ് തെരേസാസ് കോളേജില്‍ ഉച്ചക്ക് 2.30ന് തിരക്കഥാകൃത്ത് രാജേഷ് ജയരാമനുമായി സംവാദം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.