Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡ് വികസനം: സ്വകാര്യവ്യക്തിയുടെ വാദം കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 11:30 pm IST
in Ernakulam

മൂവാറ്റുപുഴ: റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ നീതിപൂര്‍വ്വമായാണ് പ്രവര്‍ത്തിച്ചതെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നുമുള്ള കെഎസ്ടിപിയുട വാദം അംഗീകരിച്ച കോടതി എതിര്‍കക്ഷികള്‍ നല്‍കിയ ഹര്‍ജി തള്ളി.

വര്‍ഷങ്ങള്‍ക്കുമുമ്പ് അങ്കമാലി-തൊടുപുഴ കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് നടത്തിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആവോലി കുന്നപ്പിള്ളി ലൂക്കോയും ഭാര്യ സാലിയും മൂവാറ്റുപുഴ സബ്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ വിധി. വികസനത്തിന് വിട്ട് കൊടുത്തതിനേക്കാള്‍ സ്ഥലം സര്‍ക്കാര്‍ കയ്യേറിയെന്നും സെന്റിന് ലക്ഷങ്ങള്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.

ഭൂമി വിട്ട് കൊടുക്കാന്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന കക്ഷികള്‍ ആദ്യഘട്ടത്തില്‍ വീടിന്റെ ഭംഗിപോകുമെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ വികസിപ്പിച്ചപ്പോള്‍ സുമനസ്സാലെ പ്രതിഫലം വസ്തുവിട്ടുകൊടുത്ത ഹര്‍ജിക്കാര്‍ ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം നഷ്ടപരിഹാരത്തിന് കേസ് കൊടുത്തതാണെന്ന കെഎസ്ടിപിയുടെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, ജില്ലാ സര്‍വ്വേ ഓഫീസറെ ഭൂമിയുടെ അളവ് നിര്‍ണ്ണയിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ കെഎസ്ടിപിയുടെ നടപടികള്‍ കൃത്യമെന്ന് സര്‍വ്വേ ഓഫീസര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ അനുകൂല റിപ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി തള്ളുകയും താലൂക്ക് സര്‍വ്വേയറെ വിസ്തരിക്കാതെ റിപ്പോര്‍ട്ട് അംഗീകരി ക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയുമാണ് ചെയ്തത്. കെഎസ്ടിപി അധികൃതര്‍ പൊടുന്നനെ ഒരു ദിവസം ജെസിബിയുടെയും മറ്റും സഹായത്തോടെ ഭൂമി കയ്യേറിയെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി തള്ളിയതോടെയാണ് കെഎസ്ടിപിക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വാദം നീതിപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തിയത്. സര്‍ക്കാരിനുവേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ ഒ.വി.അനീഷ് ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.