Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിനിമാതാരത്തെ മറയാക്കി മണപ്പുറത്ത് അനധികൃത നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 11:29 pm IST
inErnakulam

ആലുവ: സിനിമാതാരത്തെ മറയാക്കി അനധികൃതമായി പാര്‍ക്കും സ്‌റ്റേഡിയവും നിര്‍മ്മിച്ച് ശിവരാത്രി മണപ്പുറം കൈയ്യടക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസിലും പദ്ധതിക്കെതിരെ പ്രതിഷേധമുണ്ട്. ആലുവ മേഖലയിലെ പരിസ്ഥിതി സംഘടനകളും ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശിവരാത്രി മണപ്പുറത്തിന്റെ അവകാശം സംബന്ധിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ മണപ്പുറം റവന്യു ഭൂമിയാണെന്നാണ് വ്യക്തമാക്കുന്നത്. നഗരസഭക്ക് മണപ്പുറം വിട്ടുനല്‍കിയിട്ടില്ലെന്നും ആലുവ താലൂക്ക് ഓഫീസില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിനിടെയാണ് നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച പോലും ചെയ്യാതെ ചിലര്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വിദേശ മലയാളിക്ക് സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ഇതേസംഘം നീക്കം നടത്തിയിരുന്നു. ഈ നീക്കങ്ങളെയെല്ലാം നാട്ടുകാര്‍ നിയമപരമായും സംഘടനാപരമായും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പദ്ധതികള്‍ പാളുകയായിരുന്നു. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി മണപ്പുറത്തിന്റെ അവകാശം സംബന്ധിച്ച് കോടതിയെ സമീപിച്ചത്.

ജനങ്ങളെ കബളിപ്പിക്കാന്‍ പ്രകൃതി സൗഹൃദ സ്‌റ്റേഡിയമെന്നും പാര്‍ക്ക് എന്നുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മണപ്പുറത്തിന് സമീപം താമസിക്കുന്ന സിനിമാ താരം പണം മുടക്കാന്‍ തയ്യാറാണെന്ന് പറഞ്ഞെന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത്. മണപ്പുറത്തിന്റെ അവകാശ തര്‍ക്കം നിലനില്‍ക്കുന്നത് മാറ്റിവച്ചാല്‍ ആലോചന യോഗം വിളിക്കാന്‍ നഗരസഭക്കോ എം.എല്‍.എക്കോ മാത്രമാണ് അവകാശം. എന്നാല്‍ ഈ യോഗത്തില്‍ ഇവര്‍ അതിഥികളായി എത്തേണ്ടി വന്നത് പദ്ധതിക്ക് പിന്നിലുള്ള ചിലരുടെ അവിഹിത ഇടപെടലുകള്‍ക്ക് തെളിവാണ്. അദ്വൈതാശ്രമത്തില്‍ യോഗം വിളിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പദ്ധിക്ക് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വ ശ്രമവും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായി. ആലുവ ഗസ്റ്റ് ഹൗസും നഗരസഭ കോണ്‍ഫ്രന്‍സ് ഹാളും ഉണ്ടെന്നിരിക്കെ അൈദ്വതാശ്രമത്തില്‍ യോഗത്തിന് വേദിയാക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. നഗരസഭയുടെ കൈവശം മണപ്പുറത്ത് ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് സിനിമാതാരത്തെയും ആശ്രമ അധികൃതരെയും തെറ്റിദ്ധരിപ്പിക്കുന്നതിനും നീക്കമുണ്ടായി. ആലുവ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ പാര്‍ക്ക് വര്‍ഷങ്ങളായി കാടുകയറി കിടക്കുകയാണ്. ഇത് നവീകരിക്കാന്‍ തയ്യാറാവാതെ മണപ്പുറത്ത് പുതിയ പാര്‍ക്കിന് നീക്കം നടത്തുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.