Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അംബേദ്കര്‍ സാമൂഹിക പരിഷ്‌കരണത്തിന് ജീവിതം സമര്‍പ്പിച്ച മഹാത്മാവ് : എസ്.സി. മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 11:20 pm IST
inThrissur

തൃശൂര്‍: ജീവിതം സാമൂഹിക പരിഷ്‌കരണത്തിന് സമര്‍പ്പിച്ച മഹാത്മാവാണ് ഡോ. ബി.ആര്‍.അംബേദ്കറെന്ന് പട്ടികമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ.പ്രേമന്‍. അംബേദ്കറുടെ അറുപതാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി എസ്.സി.മോര്‍ച്ച തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്മൃതിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.സി.മോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാനസമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സജീവ് പള്ളത്ത്, ശശിമരതയൂര്‍, സംസ്ഥാനസമിതിയംഗം ആര്‍ട്ടിസ്റ്റ് ഗോപാല്‍ജി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മാള: കോണ്‍ഗ്രസ് അവഗണിച്ച അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കിയത് ബിജെപിയും മോദി സര്‍ക്കാരുമാണെന്ന് ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. അംബേദ്കര്‍ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മാളയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10 മണിക്ക് മാള ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. അമ്പാടി പടിഞ്ചേരി, എല്‍.കെ.മനോജ്, കെ.എസ്.അനൂപ്, സദാശിവന്‍, ശിവറാം എന്നിവര്‍ പങ്കെടുത്തു.

തൃശൂര്‍: കെപിഎംഎസ് തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ ചരമദിനം രാവിലെ 9മണിക്ക് ജില്ലയിലെ 150ശാഖാകേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ആചരിച്ചു. പെരുമ്പിള്ളിശ്ശേരിയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് നടന്ന അനുസ്മരണസമ്മേളനം കെപിഎംഎസ് സംസ്ഥാന ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി.ബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഭാരതം സമത്വത്തിനു വേണ്ടിയുള്ള യാത്രയില്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് പ്രസക്തിവര്‍ദ്ധിച്ചിരിക്കുകയാണെന്ന് ടി.വി.ബാബു പറഞ്ഞു. ജില്ലാസെക്രട്ടറി സി.എ.ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.പി.മുരളി, മഹിളാഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ വത്സല നന്ദനന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ യൂണിയന്‍ സെക്രട്ടറി എം.എന്‍.പ്രകാശന്‍ സ്വാഗതവും അജിത കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

അന്തിക്കാട്: അന്തിക്കാട് മേഖലാകമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ ദിനാചരണം ദിശ സംസ്ഥാന ജന.സെക്രട്ടറി എസ്.കുമാര്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് നിധീഷ് കണ്‍പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് താണിയത്ത്, സനോജ് കണക്കന്ത്ര, ബൈജു കോറോട്ട്, മണികണ്ഠന്‍ കാഞ്ഞാണി, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.