Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊന്‍കുന്നം പട്ടണത്തില്‍ ഇനി സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനനിരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:54 pm IST
inKottayam

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതാ നവീകരണത്തിന്റെ ഭാഗമായി പൊന്‍കുന്നം ടൗണില്‍ പിപി റോഡ് ജങ്ഷനില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ മിഴിതുറന്നു. സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

അടുത്ത രണ്ടു ദിവസങ്ങളിലെ വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത ശേഷമാകും സിഗ്നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിക്കുക. കെല്‍ട്രോണിന്റെ സാങ്കേതികസഹായത്തോടെയാണ് എല്‍ഇഡി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി, സോളാര്‍, ബാറ്ററി എന്നീ മൂന്നു ശ്രോതസുകളില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം കൊണ്ടു ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 24 മണിക്കൂറും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാണ്. ലൈറ്റുകള്‍ സ്ഥാപിച്ച പിപി റോഡ് ജങ്ഷനില്‍ ഫ്രീ ലെഫ്റ്റ് സംവിധാനവും ഉണ്ട്.

ശബരിമല സീസണിലുള്ള വാഹനങ്ങളുടെ കണക്കെടുത്ത് സിഗ്നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിച്ചാല്‍ സീസണ്‍ കഴിയുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമോയെന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്. സീസണ്‍ കഴിയുന്നതോടെ വാഹനങ്ങളുടെ എണ്ണം കുറയുമ്പോള്‍ ദീര്‍ഘനേരം വാഹനങ്ങള്‍ സിഗ്നല്‍ കാത്തു കിടക്കേണ്ടി വരുമോ എന്നതാണ് ഈ ആശങ്കയ്‌ക്കു കാരണം.

തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ കെഎസ്റ്റിപി ഏറ്റെടുത്ത സംസ്ഥാനപാതാ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏകദേശം അവസാനഘട്ടത്തിലാണ്. 30 മാസമായിരുന്നു കരാര്‍ കാലാവധി. ഇത് ഈ മാസം ഒമ്പതിന് അവസാനിക്കും.

തൊടുപുഴയ്‌ക്കടുത്ത് കോലാനിയില്‍ 1,300 മീറ്റര്‍ ഭാഗം മാത്രമേ ഇനി ടാറിംഗ് പൂര്‍ത്തീകരിക്കാനുള്ളു. റോഡിന്റെ ഓരത്ത് ബാക്കിയുള്ള ഓടമൂടല്‍, ഉദ്യാനവത്കരണം തുടങ്ങിയുള്ള അവസാനഘട്ട ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. പത്തു കോടി രൂപ മുതല്‍മുടക്കി 1,115 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളാണ് തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ സ്ഥാപിക്കേണ്ടത്. ഇതില്‍ പൊന്‍കുന്നം മുതല്‍ പാലാ വരെ 470 ഓളം ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 75 വാട്‌സിന്റെ സ്ട്രീറ്റ് ലൈറ്റ് ഒന്നിന് 80,000 രൂപയാണ് മുതല്‍മുടക്ക്. 40 മീറ്റര്‍ വീതം അകലത്തിലാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രവര്‍ത്തനസജ്ജമാകാത്ത ഏതാനും ലൈറ്റുകള്‍ രണ്ടു ദിവസത്തിനകം തെളിക്കാനുള്ള ജോലികളിലാണ് കരാറുകാര്‍. മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയും അഞ്ചു വര്‍ഷത്തെ വാറണ്ടിയുമാണ് ലൈറ്റുകള്‍ക്കുള്ളത്. മെയിന്റനന്‍സ് ജോലികളും ഈ കാലയളവിനുള്ളില്‍ കമ്പനി സൗജന്യമായി ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.