കല്‍പ്പറ്റ :ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് മടിയൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തി ല്‍ ഡിസംബര്‍ പത്തിന് രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം വരെ അഖണ്ഡനാമജപം നടക്കും. വൈകീട്ട് ആറ് മണിക്ക് സഹസ്രദീപ സമര്‍പ്പണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.