കണ്ണൂര്‍: ലീഗല്‍ അക്കാഡമി & വാര്‍ഡ് ഫോര്‍ സൊസൈറ്റിയുടെ ഉത്തര മലബാര്‍ മേഖല ഓഫീസ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.ഒ.മോഹനന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ.സി.കെ.പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഒണ്ടേന്‍ റോഡിലുള്ള ജൂബിലി ബസാറിലെ ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കണ്‍വീനര്‍ അശ്വിന്‍ മുക്കോത്ത്, സി.കെ.അബ്ദുള്‍ വാജിദ്, എസ്.രാഹുല്‍, സി.ദീപക്ക്, സുമാ സുന്ദര്‍, സുജാദ് ഇംറാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോണ്‍. 9496345621.
















