Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടിയില്‍ മോഷ്ടാക്കള്‍ വിലസുന്നു: ഇരുട്ടില്‍ത്തപ്പി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:28 pm IST
inThrissur

ചാലക്കുടി: കൊരട്ടി റെയില്‍വെ സ്റ്റേഷന്റെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം.ഓഫീസിനോട് ചേര്‍ന്നുള്ള കൗണ്ടറും,അലമാരയും തകര്‍ത്ത് ടിക്കറ്റുകള്‍,ഫയലുകള്‍ തുടങ്ങിയവ വാരിവലിച്ചിട്ടു. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.സംഭവമറിഞ്ഞ് കൊരട്ടി പോലീസും,റെയില്‍വെ പോലീസും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രിയില്‍ തന്നെ മുരിങ്ങൂര്‍ പള്ളിയുടെ കീഴില്‍ ദേശീയപാതയില്‍ ഖന്നാനഗറിലുള്ള കപ്പേളയിലും മോഷണശ്രമം നടന്നു. ശനിയാഴ്ച നവീകരണം പ്രവര്‍ത്തനം കഴിഞ്ഞ് വെഞ്ചിരിപ്പ് നടത്തിയതായിരുന്നു കപ്പേള.

ചിറങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, പെരുമ്പി വനദുര്‍ഗ്ഗ ക്ഷേത്രം, കോനൂര്‍ മഹാദേവ ക്ഷേത്രം, മുരിങ്ങൂര്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കുകയും സ്വര്‍ണം, നിലവിളക്കടക്കമുള്ള പൂജാസാധനങ്ങള്‍ എന്നിവ മോഷ്ടിക്കുകയുമുണ്ടായി.

മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വാതില്‍ കുത്തി പൊള്ളിച്ച് നേര്‍ച്ചപ്പെട്ടികള്‍ പൊളിച്ച് രണ്ട് തവണ പണം മോഷ്ടിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെറ്റാരിക്കല്‍ ക്ഷേത്രത്തില്‍ രണ്ട് തവണ മോഷണം നടത്തി ഏഴായിരം രൂപ മോഷ്ടിച്ചു. ഞായറാഴ്ച കൊരട്ടി കട്ടപ്പുറം ശ്രീ കുന്നത് ശ്രീ ദൂരഗ്ഗ ദേവി ക്ഷേത്രത്തിലെ മ ഭണ്ഡാരം കുത്തി തുറന്നിരിന്നു. ഇതിന് പുറമെ ആറ്റപ്പാടം ഭാഗത്തെ ക്ഷേത്രങ്ങള്‍,കപ്പേളകള്‍ എന്നിവിടങ്ങളിലെ നേര്‍ച്ചപ്പെട്ടികള്‍,ഭണ്ഡാരങ്ങളില്‍ നിന്നും പണം മോഷ്ടിച്ചിരുന്നു.ഒറ്റപ്പെട്ട ക്ഷേത്രങ്ങള്‍,കപ്പേളകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടക്കുന്നത്.

കൊരട്ടി മേഖലയില്‍ ആരാധാനലായങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ദ്ധിച്ചിട്ടും കുറ്റവാളികളെ പിടികൂടുവാന്‍ സാധിക്കാത്ത കൊരട്ടി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ്.കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ നിരവധി മോഷണം നടത്തിയിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ്.പോലീസിന്റെ പെട്രോളിംങ്ങ് ശക്തമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.