Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കള്ളപ്പണം: കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസ്സും: പ്രതിഷേധിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:25 pm IST
inThrissur

തൃശൂര്‍: നോട്ട് പ്രശ്‌നത്തില്‍ നരേന്ദ്രമോദിക്കെതിരായ അസഹിഷ്ണുതയില്‍ കൈകോര്‍ത്ത് കോര്‍പ്പറേഷനില്‍ ഇടതും വലതും. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കി. അനാവശ്യമായ പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍യോഗം ബഹിഷ്‌കരിച്ചു. നോട്ട് പ്രതിസന്ധി പ്രത്യേക ചര്‍ച്ചയായി അവതരിപ്പിച്ചായിരുന്നു പ്രമേയം. സി.പി.എമ്മിലെ പി.വി. കൃഷ്ണന്‍കുട്ടി ഉന്നയിച്ച ചോദ്യം പിന്നീട് മേയറുടെ അനുമതിയോടെ പ്രമേയമാക്കി മാറ്റുകയായിരുന്നു.

പ്രമേയത്തെ പ്രതിപക്ഷത്തെ 22 അംഗങ്ങളും പിന്തുണക്കുന്നതായി കോണ്‍ഗ്രസ് കക്ഷി നേതാവ് അഡ്വ. എം.കെ മുകുന്ദനും പ്രഖ്യാപിച്ചു. നോട്ട് നിരോധന നടപടിയെയും, പ്രധാനമന്ത്രിയെയും, ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രമേയത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കിയ ബി.ജെ.പി അംഗം കെ.മഹേഷ് കോണ്‍ഗ്രസ് സി.പി.എം രഹസ്യ കൂട്ടുകെട്ട് പുറത്തുവന്നുവെന്ന് കുറ്റപ്പെടുത്തി. കോര്‍പ്പറേഷനില്‍ റിലയന്‍സ് നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യറുണ്ടോ എന്നും മറുചോദ്യമുയര്‍ത്തി.

എം.എസ്.സമ്പൂര്‍ണ്ണ,കെ രാവുണ്ണി,പുര്‍ണിമ സുരേഷ് വിന്‍ഷി അരുണ്‍കുമാര്‍, ഐ.ലളിതാംബിക തുടങ്ങിയവരും ബി.ജെ.പി പക്ഷത്തുനിന്നും സംസാരിച്ചു. ഒടുവില്‍ പ്രമേയം അംഗീകരിക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഹാളിന് പുറത്തിറങ്ങിയ ഇവര്‍ പ്രമേയത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വഴിയോരകച്ചവടക്കാരുടെ പുനരധിവാസത്തെ ചൊല്ലിയും കൗണ്‍സിലില്‍ തര്‍ക്കം രൂക്ഷമായി. ഭരണപക്ഷത്ത് നിന്നും സി.പി.എമ്മിലെ അഡ്വ.രാമദാസ് ആണ് വിഷയം ഉന്നയിച്ചത്. പുനരധിവാസ നടപടികള്‍ എന്തുവരെയായെന്നും നടപടികള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കത്തിലേക്ക് കടന്നത്. ലിസ്റ്റ് പരിശോധിക്കുന്നില്ലെന്നും, ഇപ്പോള്‍ കച്ചവടം നടത്തുന്ന എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നും അടുത്ത ആഴ്‌ച്ചയോടെ പൂര്‍ത്തിയാക്കുമെന്നും മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലിനെ അറിയിച്ചു. പറവട്ടാനിയിലെ എ.ബി. സിയുടെ കീഴിലുളള വന്ധ്യംകരണകേന്ദ്രത്തില്‍ ഇതുവരെ മൂന്നുറിലധികം നായ്‌ക്കളെ ശസ്ത്രക്രിയക്കു വിധേയമാക്കിയെന്ന് മേയര്‍ പറഞ്ഞു.

ജില്ലാപഞ്ചായത്താണ് പദ്ധതി ജില്ലയില്‍ ഏകോപിപ്പിക്കേണ്ടതെന്നു ഡെപ്യൂട്ടിമേയര്‍ അറിയിച്ചു. എടക്കുന്നിയില്‍ നാനൂറിലധികം വീടുകള്‍ക്ക് കിണര്‍ മലിനീകരണം മൂലം കുടിവെളളം നിഷേധിക്കപ്പെട്ടിരിക്കുന്നതും ചര്‍ച്ചയായി. ലാലൂരിലെ പൊതുശ്മശാനം മതില്‍ കെട്ടി സുരക്ഷിതമാക്കണമെന്നും ആവശ്യമുയര്‍ന്നു. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം കലര്‍ന്നതാണെന്നും അടിയന്തര നടപടിയെടുക്കണമെന്നും കോര്‍പറേഷന്റെ ഓട്ടിസം സെന്ററിനോടു ചേര്‍ന്ന് തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിച്ച് ശാരീരിക മാനസിക വെല്ലുവിളി നേടുന്ന കുട്ടികള്‍ക്ക് സാഹചര്യമുണ്ടാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.