കണ്ണൂര്‍: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം വെളുപ്പിക്കാനും കള്ളപ്പണക്കാരെ സംരക്ഷിക്കാനും ഇടതു–വലതുമുന്നണി കളുടെ കള്ളപ്പണ സഹകരണ മുന്നണിക്കെതിരേ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സദസ് നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ഉദ്ഘാടനം ചെയ്യും.
















