Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശ്രീ മംഗള സഹസ്രചണ്ഡീ മഹായാഗം നവംബര്‍ 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 07:03 pm IST
inWayanad

കല്‍പ്പറ്റ : ലോകമംഗളത്തിനും സമാധാനത്തിനുംവേണ്ടി കോഴിക്കോട് പന്തീരാങ്കാവ് ഗണേശ സാധനാകേന്ദ്രത്തില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പത്ത് വരെ ശ്രീ മംഗള സഹസ്രചണ്ഡീ മഹായാഗം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാട് ശ്രീവിദ്യാ പരാംബികാ പീഠം മഠാധിപതി പ്രണവാനന്ദ സരസ്വത്വ വധൃത സ്വാമികളുടെ നേതൃത്വത്തില്‍ നടക്കുന്ന യാഗത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംന്യാസിശ്രേഷ്ഠന്മാരും ആദ്ധ്യാത്മിക സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കും.

യാഗത്തിന്റെ ഭാഗമായി ഗോകര്‍ണ്ണം മഹാബലേശ്വര്‍ ക്ഷേത്രത്തില്‍നിന്ന് ശ്രീ ദക്ഷിണാമൂര്‍ത്തി വിഗ്രഹവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്ന് യാഗദീപവും കട്ടില്‍ ശ്രീ ദുര്‍ഗ്ഗാ പരമമേസ്വരീ ക്ഷേത്രത്തില്‍നിന്ന് ദേവീ മാഹാത്മ്യഗ്രന്ഥവും വഹിച്ചുകൊണ്ടുള്ള രഥയാത്ര നവംബര്‍ മൂന്നിന് തുടങ്ങി ആറിന് യാഗവേദിയില്‍ അവസാനിച്ചു. ശ്രീ ചണ്ഡികാ പരമേശ്വരിയുടെ ശിലാവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര നവംബര്‍ 18ന് യാഗവേദിയില്‍ സമാപിച്ചു.

സനാതന ധര്‍മ്മ സംരക്ഷണത്തിനും പ്രചരണത്തിനും മഹത്തായ സേവനങ്ങളെ മുന്‍നിര്‍ത്തി കൊളത്തൂര്‍ അദൈ്വതാശ്രമം സ്വാമി ചിദാനന്ദപുരി മഹാരാജിന് ഗണേശസാധനാ കേന്ദ്രം നല്‍കുന്ന യതീയാജ്ഞവല്ക്യ പുരസ്‌കാരം സമ്മേളനത്തില്‍ സമ്മാനിക്കും.

30ന് പുലര്‍ച്ചെ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ കേശവാനന്ദ ഭാരതി സ്വാമികള്‍ ധ്വജാരോഹണം നടത്തുന്നതോടെ യാഗക്രിയകള്‍ ആരംഭിക്കും. ബ്രഹ്മശ്രീ ആഴ്‌വഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, സാമൂതിരി മഹാമനീമശ്രീ ഉണ്ണി അനുജന്‍ രാജ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.

വിവിധ ദിവസങ്ങളിലായി ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി അമൃതകൃപാനന്ദപുരി, പ്രശസ്ത കവി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മനന്ദ സരസ്വതി, മധുമണി അംബ, കാ.ഭാ.സുരേന്ദ്രന്‍, സ്വാമി യാഗാനന്ദ സരസ്വതി, പറവൂര്‍ രാകേഷ് തന്ത്രികള്‍ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം, ഡോ. പി.രാമന്‍, തത്രിക്രമന്‍ അടികള്‍, യോഗിനി ശാംബവി വിദ്യാംബ, കെ.പി.ശശികല ടീച്ചര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ. എം.ജി.എസ്.നാരായണന്‍, ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹന്‍ജി, സ്വാമി ചിദാനന്ദപുരി മഹാരാജ്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സതീശന്‍ ഭട്ടതിരിപ്പാട്, എം.ജി.ശശിഭൂഷണ്‍, വി.ടി.രമ, പി.ആര്‍. നാഥന്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വിവേകാമൃതചൈതന്യ, എ.കെ.ബി.നായര്‍,സ്വാി പ്രകാശാനന്ദ, അംബുജാനന്ദനാഥ സഹിത അനന്താംബ, കരുമാത്ര വിജയന്‍ തന്ത്രികള്‍, മുകുന്ദ ചൈതന്യ ചിന്മയാമിഷന്‍, അഡ്വ ഗോവിന്ദ് കെ.ഭരതന്‍, കെ.എസ്.ചന്ദ്രകാന്ത്, കെ.എം.പ്രിയദര്‍ശന്‍ലാല്‍ എന്നിവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ആര്‍എസ്എസ് വയനാട് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍, കെ.എന്‍.വിശ്വനാഥന്‍, പി.വി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.