Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍; പത്തനാപുരം ഡിപ്പോയില്‍ പമ്പക്ക് സര്‍വീസില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 10:27 am IST
in Kollam

പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പമ്പ ബസ് സര്‍വീസ് ആരംഭിച്ചില്ല. ഡിപ്പോയെ ആശ്രയിക്കുന്ന നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഇതുകാരണം ദുരിതത്തിലായിരിക്കുന്നത്.

ഗ്രാമീണമേഖലകളില്‍ നിന്നും ആരംഭിക്കുന്ന പമ്പ സര്‍വ്വീസുകള്‍ വരെ വെട്ടി ചുരുക്കിയാണ് അധികൃതരുടെ അവഗണന. കഴിഞ്ഞ മണ്ഡലകാലം വരെ പത്തനാപുരം ഡിപ്പോയില്‍ നിന്നും അഞ്ചിലധികം സര്‍വീസുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തരാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. പട്ടാഴിയില്‍ നിന്നും ആരംഭിച്ചിരുന്ന സര്‍വ്വീസും വെട്ടിചുരുക്കി. വൈകിട്ട് ഏഴിന് പട്ടാഴിയില്‍ നിന്നും ആരംഭിച്ച് രാത്രിയോടെ പമ്പയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചത്.

പുനലൂര്‍, കുളത്തുപ്പുഴ, തെങ്കാശി, തിരുവനന്തപുരം തുടങ്ങി സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകളാണ് യാത്രക്കാര്‍ക്ക് ഇപ്പോഴുള്ള ആശ്രയം. എന്നാല്‍ തിരക്ക് കാരണം മിക്കപ്പോഴും ഈ ബസുകളില്‍ കയറാന്‍ പോലും കഴിയാറില്ല. പിന്നീട് പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പമ്പക്ക് പോകേണ്ട അവസ്ഥയിലാണിവര്‍. രാത്രിയില്‍ പോകുന്ന തീര്‍ത്ഥാടകരാണ് ശരിക്കും ദുരിതത്തിലാകുന്നത്.

സ്ഥലപരിമിതികാരണം രാത്രിയിലെ വാഹനങ്ങള്‍ സ്റ്റാന്റിനുള്ളില്‍ പ്രവേശിക്കാറില്ല. ഇവ മാര്‍ക്കറ്റ് ജംഗ്ഷനല്‍ നിര്‍ത്തിയാണ് തീര്‍ത്ഥാടകരെ കയറ്റുന്നത്. മാങ്കോട്, പാടം, വെള്ളംതെറ്റി, ആവണിപ്പാറ, തുറ, പൂങ്കുളഞ്ഞി, കമുംകംചേരി, പുന്നല തുടങ്ങിയ ഉള്‍നാടന്‍ഗ്രാമപ്രദേശങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പത്തനാപുരം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ബസുകളും ജീവനക്കാരും ഇല്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ പത്തനാപുരം ഡിപ്പോയില്‍ നിന്നും നിരവധി ബസുകള്‍ സമീപത്തെ ഡിപ്പോകളിലേക്ക് പമ്പ സര്‍വ്വീസിനായി വിട്ടുകൊടുത്തതായി പരാതിയുണ്ട്. ശബരിമല ബൈപ്പാസും അന്തര്‍സംസ്ഥാനപാതയും കടന്നുപോകുന്ന പത്തനാപുരത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരാണ് ശരിക്കും ദുരിതത്തിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.