Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടാം ദിനവും ബാങ്കുകളില്‍ നീണ്ടനിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 11:34 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ ബാങ്കുകളിലെ നീണ്ടനിര ഇന്നലെയും തുടര്‍ന്നു. വിവിധ ബാങ്കുകള്‍ എടിഎമ്മുകളില്‍ രാവിലെതന്നെ പണം നിറച്ചെങ്കിലും ഉച്ചയോടെ അവയെല്ലാം കാലിയായി. എന്നാല്‍ ആദ്യദിവസത്തെ അപേക്ഷിച്ച് ഇന്നലെ ബാങ്കുകളില്‍ തിരക്ക് കുറവായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതും, ബാങ്കിടപാടുകള്‍ സുഗമമായതുമാണ് തിരക്ക് കുറയാന്‍ കാരണമായതെന്നും ബാങ്ക് അധികാരികള്‍ പറഞ്ഞു. പഴയ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീയ്യതി നീട്ടിയതും ജനങ്ങള്‍ക്ക് ആശ്വാസമായി. എറണാകുളം നഗരത്തെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളിലായിരുന്നു തിരക്ക് കൂടുതല്‍.

പെരുമ്പാവൂര്‍: 1000, 500 രൂപ നോട്ടുകള്‍ മാറി വാങ്ങുവാന്‍ ബാങ്കിലെത്തുവര്‍ക്ക് സഹായഹസ്തവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വളയന്‍ചിറങ്ങര എസ്ബിടി ശാഖയില്‍ എത്തിയവര്‍ക്ക് കൈതാങ്ങായത് ഇവിടത്തെ ബിജെപി ടൗണ്‍ കമ്മറ്റി ഭാരവഹികളാണ്.

മൂവാറ്റുപുഴ: രണ്ട്ദിവസത്തെ ആശങ്കയ്‌ക്കൊടുവില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് തുടക്കംകുറിച്ചു. നഗരത്തിലെ മുഴുവന്‍ ബാങ്കുകളും പോസ്റ്റോഫീസുകളും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കിയതോടെയാണ് എല്ലാവരുടേയും ആശങ്ക അകന്നത്. കയ്യില്‍ മാറാതെയിരുന്ന നോട്ടുകള്‍ രാവിലെതന്നെ ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലെത്തി മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ആശ്വാസകരമായി. നോട്ടുകള്‍ മാറുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും വിവിധ സൗകര്യങ്ങളൊരുക്കിയിരുന്നു.

പ്രത്യേക ഫോം പൂരിപ്പിച്ച് നോട്ടുകളുടെ നമ്പറും ഐഡി പ്രൂഫും നല്‍കുന്നവര്‍ക്കെല്ലാം പകരം തുക നല്‍കി. മൂവാറ്റുപുഴ എസ്ബിറ്റിയില്‍ നോട്ടുകള്‍ക്ക് പകരം പത്ത് രൂപയടങ്ങിയ നാണയങ്ങളാണ് വിതരണം ചെയ്തത്. കിലോകണക്കിന് തൂക്കംവരുന്ന ഇവ ലഭിച്ചതോടെ പല ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് നേരിട്ടതായി പറയുന്നു. നൂറിന്റേയും മറ്റ് നോട്ടുകളുടെ കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

രാവിലെ 10 മണിക്ക് ആരംഭിച്ച ഇടപാടുകാരുടെ നീണ്ടനിര വൈകിട്ട്‌വരെ തുടര്‍ന്നു. നോട്ട് മാറുവാനെത്തിയവരെല്ലാം തങ്ങളുടെ ആശങ്കയകറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മടങ്ങിയത്.

വരുംദിവസങ്ങളിലും ഇടപാടുകാരുടെ തിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യതയെങ്കിലും ഒരാഴ്ചയോടെ എല്ലാവരുടേയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

പിറവം: ബിജെപിയുടേയും മഹിളാമോര്‍ച്ചയുടേയും നേതൃത്വത്തിലാണ് പിറവം യൂണിയന്‍ ബാങ്കിലും ഫെഡറല്‍ ബാങ്കിലും ഊരമന യൂണിയന്‍ ബാങ്കിലും ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്. പിറവം ബിജെപി നഗരസഭ പ്രസിഡന്റ് ശശിമാധവന്‍, ജോര്‍ജ്ജ് പൊന്നാംകുടി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.