തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘം നെല്ലിയോട് ശാഖയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 11 മണിക്ക് മന്ത്രി കടന്നപ്പളളി ഉദ്ഘാടനം ചെയ്യും.