കല്‍പ്പറ്റ : ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള മൂന്ന് ജീപ്പുകള്‍, രണ്ട് ബസുകള്‍, ഒരു ഇന്‍വേഡര്‍ ജീപ്പ് എന്നിവ ഡിസംബര്‍ 17ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. മുദ്രവെച്ച ദര്‍ഘാസുകള്‍ ഡിസംബര്‍ 16ന് വൈകീട്ട് 3നകം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202525
പ്രതികരിക്കാൻ ഇവിടെ എഴുതുക: