കല്‍പറ്റ: ഫാറൂക്ക് കോളജ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഫോസ) വയനാട് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം നവംബര്‍ 15ന് ആറുമണിക്ക് സിവില്‍ സ്‌റ്റേഷന് സമീമുള്ള ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍ ചേരും. വിവിധ കാലങ്ങളില്‍ ഫാറൂക്ക് കോളജില്‍ പഠനം നടത്തിയ വയനാട് ജില്ലയില്‍ നിലവിലള്ള എല്ലാവരും സംബന്ധിക്കണമെന്ന് വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് വി.എ. മജീദ്, സെക്രട്ടറി വി.സി. സത്യന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9447295582.
















