അയ്യന്തോള്‍: തൃക്കുമാരകുടം മാതാ അമൃതാനന്ദമയി മഠത്തില്‍ നാളെ നവഗ്രഹശാന്തിപൂജ നടക്കും. 9 മണിക്ക് ആരംഭിക്കുന്ന ശാന്തിപൂജ, അര്‍ച്ചന, സത്‌സംഗം, ഭജന, ആരതി, പ്രസാദവിതരണം എന്നിവയോടുകൂടി 1 മണിക്ക് അവസാനിക്കും. പൂജ ബുക്ക് ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 8714818488, 04872362700.
















