Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂള്‍ കവാടം പൊളിച്ച സംഭവം ഭരണസമിതിയുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 01:40 pm IST
in Kollam

പത്തനാപുരം: സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മതിലുംഗേറ്റും പൊളിച്ച സംഭവത്തില്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയ്‌ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. പഞ്ചായത്ത് സമിതി നിശ്ചയിച്ച അഞ്ചംഗ ഉപസമിതിയുടെതാണ് കണ്ടെത്തല്‍.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഉപസമിതിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രത്യേകസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയത്. ഭരണപക്ഷത്ത് നിന്ന് മൂന്ന് പേരും പ്രതിപക്ഷത്ത് നിന്ന് രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഉപസമിതി. എന്നാല്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായവരുടെ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

സ്‌കൂളിന് സമീപത്തെ സ്വകാര്യബാറിന് സഹായകമാകുന്ന സാഹചര്യമൊരുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കവാടം തകര്‍ത്ത്‌തെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്‌ക്കുന്ന റിപ്പോര്‍ട്ടാണ് ഉപസമിതിയുടേത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിസുരേഷിന്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണം നടത്തിയത്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ സജീദ്, ജെ സജീവ്, പ്രതിപക്ഷാംഗങ്ങളായ കുന്നിക്കോട് ഷാജഹാന്‍, ജ്യോതി എന്നിവരാണ് ഉപസമിതിയിലുണ്ടായിരുന്നത്. സ്‌കൂളില്‍ പൂന്തോട്ടം നിര്‍മ്മിക്കാനായി പഞ്ചായത്ത് അധികൃതരെ സമീപിച്ച ട്രസ്റ്റിന്റെ പ്രതിനിധി, ആരോപണ വിധേയരായ അംഗങ്ങള്‍, സ്‌കൂളിലെ പ്രധമാധ്യാപിക എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പഞ്ചായത്ത് സമിതിയില്‍ വച്ച അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സമിതി ഒന്നടങ്കം റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തന്നെ വിജിലന്‍സിന് പരാതി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അതേസമയം സംഭവം വിവാദമായ ഉടനെ തുടങ്ങിയ സ്‌കൂളിന്റെ ശതാബ്ദി സ്മാരക കവാടത്തിന്റെ പുനര്‍നിര്‍മ്മാണം പഞ്ചായത്തും കരാറുകാരനും ഉപേക്ഷിച്ച നിലയിലാണ്. ആഗസ്ത് 28ന് രാത്രിയിലാണ് സ്‌കൂളിന്റെ ശതാബ്ദി സ്മാരകം തകര്‍ത്ത് പ്രധാന കവാടം കെട്ടിയടച്ചത്.

തകര്‍ക്കപ്പെട്ട സ്മാരക പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.അനുമതി നല്‍കിയത് സിപിഎം പ്രാദേശികനേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലും ഏറെ രാഷ്‌ട്രീയവിവാദമുണ്ടാക്കി. സ്വകാര്യബാറിന് അനുകൂല സാഹചര്യമുണ്ടാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ ഇടപെട്ടതായാണ് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.