Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താറാവുകളെ കൊന്നൊടുക്കല്‍ അന്തിമഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:08 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച ജീവനുള്ള താറാവുകളെ കൂട്ടത്തോടെ കൊന്ന് സംസ്‌കരിക്കുന്ന നടപടി അവസാന ഘട്ടത്തിലേക്ക് കടന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസേന ആഴ്ചകളായി തുടര്‍ന്ന രോഗ നിയന്ത്രണ പ്രവര്‍ത്തികള്‍ക്ക് ഫലം കണ്ടുതുടങ്ങി. രോഗം നിയന്ത്രണ വിധേയമായി വരുന്നതായാണ് ഉന്നതതല വിലയിരുത്തല്‍.

ചത്ത താറാവുകളെ ഇന്നലെ നെടുമുടിയില്‍ മാത്രമാണ് സംസ്‌കരിച്ചത്. ഇവിടെ 105 എണ്ണത്തെ ഇത്തരത്തില്‍ സംസ്‌കരിച്ചു. രോഗം കണ്ടെത്തിയ താറാവുകളെ അതുള്‍പ്പടെയുള്ള കൂട്ടത്തോടെ കൊന്ന് സംസ്‌കരിച്ചത് ഇന്നലെ ചെന്നിത്തലയിലും നെടുമുടിയിലുമാണ്. ചെന്നിത്തലയില്‍ 94,634 എണ്ണത്തെയും നെടുമുടിയില്‍ 3,380 എണ്ണത്തെയും ഇത്തരത്തില്‍ ദ്രുതകര്‍മസേന കൊന്ന് സംസ്‌കരിച്ചു.

ഇന്നലെ 12 ദ്രുതകര്‍മസേനയുടെ സംഘങ്ങളാണ് താറാവുകളെ കൊന്ന് സംസ്‌കരിക്കാനായി രംഗത്തിറങ്ങിയത്. കള്ളിങ് നടന്ന ഭാഗത്ത് പുനഃപരിശോധനയ്‌ക്കായി മൂന്നു സംഘങ്ങള്‍ രംഗത്തുണ്ടായി. ശുചീകരണത്തിനും അണുവിമുക്തമാക്കാനുമായി ഒമ്പതുടീമുകള്‍ പ്രവര്‍ത്തിച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി സോഡിയം ഹൈഡ്രോക്ലോറൈഡ് തളിക്കല്‍, കുമ്മായം തൂകുക തുടങ്ങിയ നടപടികളാണ് സംഘം സ്വീകരിക്കുന്നത്.

ഇതുവരെ ദൗത്യസംഘം 24,115 ചത്തകോഴികളെ സംസ്‌കരിച്ചിട്ടുണ്ട്. ഇന്നലെ വരെ 4,71,042 കോഴികളെ സംഘം കൊന്ന് സംസ്‌കരിച്ചു. ഇന്നലെ വരെ ചത്തതും കൊന്നതുമായി 4,95,157 താറാവുകളെ ദൗത്യസംഘം സംസ്‌കരിച്ചിട്ടുണ്ട്. ഇന്നലെ ചെന്നിത്തലയില്‍ 75 കിലോ തീറ്റ നശിപ്പിച്ചു.

ഇതോടെ ഇതുവരെ നശിപ്പിച്ച തീറ്റയുടെ അളവ് 9,255 കിലോ ആയി. ഇന്നലെ ചെന്നിത്തലയില്‍ 78,086 മുട്ടകള്‍ നശിപ്പിച്ചു. ഇതുവരെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നശിപ്പിച്ച മുട്ടകള്‍ 1,52,313 എണ്ണം വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.