Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലക്ടറേറ്റില്‍ വിറ്റഴിഞ്ഞത് 20,300 രൂപയുടെ കൈത്തറി ബാഗുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:47 pm IST
in Kannur

കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന കൈത്തറി ക്യാരിബാഗുകളുടെ വില്‍പ്പന കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ രണ്ടിനകം ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് രഹിത ജില്ലയാക്കുന്നതിനുള്ള “പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍- നല്ല നാട് നല്ല മണ്ണ്’കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം കൈത്തറി ബാഗുകളുമായി ഷോപ്പിംഗിനു പോകുന്ന രീതി ഓരോരുത്തരും സ്വീകരിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ടിഫിന്‍ ബോക്‌സുമായി വരുന്നവര്‍ക്ക് വിലയില്‍ 10 ശതമാനം കുറവ് നല്‍കാന്‍ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സേവനം ലഭിക്കുന്ന ഹോട്ടലുകളുടെ പേരു വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

േകരളത്തിലെ മനോഹരമായ കണ്ടല്‍ക്കാടുകളില്‍ 80 ശതമാനവും കണ്ണൂര്‍ ജില്ലയിലാണെങ്കിലും ഇവയിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതുകാരണം നാശത്തിന്റെ വക്കിലാണ്. കരയില്‍ നിന്ന് കണ്ടല്‍ക്കാടുകള്‍ കാണാന്‍ മനോഹരമാണെങ്കിലും പുഴയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അവയ്‌ക്കിടയില്‍ അടിഞ്ഞുകൂടിയ മാലിന്യം എത്രമാത്രം ഭീകരമാണെന്ന് തിരിച്ചറിയാനാവുക.

കണ്ണൂരിനെ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പായി പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിനെ മാറ്റാനാവണം. ജില്ലയിലെ പുഴകള്‍ ഉപയോഗിച്ചുള്ള വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതോടെ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് അത് വഴിയൊരുങ്ങുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിപണിയില്‍ ആവശ്യക്കാര്‍ കൂടിവരുന്നതനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൈത്തറി സ്ഥാപനങ്ങള്‍ക്ക് കഴിയും. പുറത്തുനിന്നെത്തുന്നവര്‍ക്ക് കണ്ണൂരിന്റെ സവിശേഷ സ്മരണയുണര്‍ത്തുന്ന ഉല്‍പ്പന്നമായി കൈത്തറിയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരിണാവ്, കല്ല്യാശ്ശേരി വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിര്‍മിച്ച കൈത്തറി തുണി ബാഗുകളാണ് കലക്ടറേറ്റില്‍ വില്‍പ്പന നടത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഞ്ചിയായും ഷോള്‍ഡര്‍ ബാഗായും ബാക്ക്പാക്കായും ഉപയോഗിക്കാവുന്നതാണ് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റിയുടെ 80 രൂപ വിലയുള്ള ബാഗ്. സ്ത്രീകള്‍ക്ക് പൗച്ച് പോലെ കൊണ്ടുനടക്കാവുന്ന കൈത്തറി ബാഗിന് 70 രൂപയാണ് വില. കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി നിര്‍മിച്ച 100 രൂപയുടെ ബാഗിന് 20 കിലോഗ്രാം വരെ സാധനങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ട്. 40 രൂപ വിലവരുന്ന ചെറിയ ബാഗും ഇവരുടേതായുണ്ട്. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഈ ബാഗുകളിലെല്ലാം “വിആര്‍ കണ്ണൂര്‍’ ലോഗോ മുദ്രണം ചെയ്തിട്ടുണ്ട്.

ആകെ 20,300 രൂപയുടെ ബാഗുകളാണ് ഇന്നലെ വിറ്റഴിഞ്ഞതെന്ന് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റിയുടെ വൈശാഖ് എന്നിവര്‍ അറിയിച്ചു. വരുംദിനങ്ങളില്‍ സൊസൈറ്റി കേന്ദ്രങ്ങളില്‍ ബാഗുകള്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍- 0497 2867537, 9847597468 (ഇരിണാവ് വീവേഴ്‌സ്), 0497 2780726, 8547052726 (കല്യാശ്ശേരി വീവേഴ്‌സ്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.