Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലാശയങ്ങളില്‍ പോള നിറഞ്ഞു കുടിവെള്ള പ്രതിസന്ധി രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 07:26 pm IST
inAlappuzha

എടത്വാ: വേനല്‍മഴ കനിയാത്ത കുട്ടനാട്ടില്‍ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം. ജലാശയങ്ങളില്‍ പോള നിറഞ്ഞതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന വിലയ്‌ക്ക് വെള്ളം വാങ്ങിയാണ് ജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്.

സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഗ്രാമീണരുടെ ഏകാശ്രയം. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, വെളിയനാട് പഞ്ചായത്തില്‍ ചങ്ങനാശേരി, കുറിച്ചി, ചിങ്ങവനം ഭാഗങ്ങളില്‍ നിന്ന് കുടിവെള്ളമെത്തിക്കുമ്പോള്‍ ചമ്പക്കുളം, എടത്വാ, തലവടി, മുട്ടാര്‍ പഞ്ചായത്തില്‍ മണിമലയാറ്റില്‍ നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്.

തകഴി, വീയപുരം പഞ്ചായത്തില്‍ കാര്യമായ വിതരണം നടക്കുന്നില്ല. വേനല്‍ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതിനാല്‍ വെള്ളത്തിന്റെ വിലയും കുതിച്ചുയരുകയാണ്. പഞ്ചായത്തിന്റെ നീയന്ത്രണത്തിലുള്ള ആര്‍ഒ പ്ലാന്റില്‍ പോലും വില വര്‍ദ്ധിച്ചു.

50 പൈസയ്‌ക്ക് വിതരണം ചെയ്തിരുന്ന ഒരുലിറ്റര്‍ വെള്ളം ഒന്നര രൂപായില്‍ എത്തി. വേനല്‍ ചൂട് കടുത്തതോടെ കിഴക്കന്‍ മേഖലയിലെ കിണറുകള്‍ വറ്റിത്തുടങ്ങിയത് കാരണം കുട്ടനാട്ടിലേക്കുള്ള വിതരണവും കുറച്ചിട്ടുണ്ട്. ഉള്‍ഗ്രാമങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നത്.

നവജാത ശിശുക്കളെ കുളിപ്പിക്കാന്‍ പോലും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലെത്തി. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടങ്കിലും പതിറ്റാണ്ടുകളായി ടാങ്കുകള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. നിര്‍മിതി കേന്ദ്രം സ്ഥാപിക്കുന്ന വാട്ടര്‍ കിയോസ്‌കുകളും വേണ്ടത്ര ഫലം കണ്ടില്ല.

സംഭരണ വാഹനം എത്തുന്ന രീതിയില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചതുകാരണം ഉള്‍പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നില്ലന്ന് പരാതിയുണ്ട്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 3,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന തരത്തില്‍ 126 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് കുട്ടനാട് നീങ്ങുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.