Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പോലീസ്‌സ്‌റ്റേഷന്‍ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 05:01 pm IST
in Wayanad

മീനങ്ങാടി :  നിന്നുതിരിയാന്‍ ഇടമില്ലാത്ത മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു.

മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തോടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദേശീയപാതയോരത്ത് ഏഴ് സെന്റ് സ്ഥലത്താണ് കെട്ടിടമുള്ളത്. പുതുക്കിപ്പണിത കെട്ടിടം ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ മുകള്‍ഭാഗം ഭിത്തി അടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ നിലകൊണ്ടു. അടര്‍ന്ന ഭാഗം പിന്നീട് ഇരുമ്പ് ലീഫുപയോഗിച്ച് ലോക്ക് ചെയ്യുകയാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നുള്ള പരാതികള്‍ക്കിടെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.

മുപ്പത്തിനാല് ജീവനക്കാരുള്ള മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ഹൈവേ പോലീസിന്റെയും കേന്ദ്രമാണ്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയാണ് ജീവനക്കാരുടെ ഡ്രസ്സിങ്‌റൂമായി ഉപയോഗിക്കുന്നത്. വനിതാ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഒരു ബാത്ത്‌റൂമാണ് സ്‌റ്റേഷനിലുള്ളത്. വാട്ടര്‍ അതോറിറ്റി കണക്ഷനെ ആശ്രയിക്കുന്ന ജീവനക്കാര്‍ക്ക് ഒട്ടുമിക്ക ദിവസങ്ങളിലും ലഭ്യമല്ല.

ഇതിനെല്ലാം പുറമെയാണ് സ്വന്തം വാഹനംപാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ദേശീയപാതയോരത്ത് നിര്‍ത്തിയിടേണ്ട അവസ്ഥ നിലനില്‍ക്കുന്നത്. പിടിച്ചിടുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും കൊണ്ടിട്ടതിനാല്‍ സ്‌റ്റേഷന്‍പരിസരത്ത് ഇനിയൊരു വാഹനം നിര്‍ത്തിയിടാന്‍ കഴിയില്ല. ഇനിവരുന്ന വാഹനങ്ങള്‍ എവിടെ നിര്‍ത്തിയിടുമെന്നറിയാതെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ജീവനക്കാര്‍.

ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷനുകളും ടൗണില്‍ നിന്നും മാറിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് ടൗണില്‍ തന്നെയാണ്. കേസുകളില്‍ പെടുന്ന പ്രതികളെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ പെട്ടെന്ന് കൂടുന്ന ആള്‍ക്കൂട്ടവും ചേരി തിരിഞ്ഞുള്ള ചര്‍ച്ചകളും സ്‌റ്റേഷനിലെ നിത്യസംഭവമാണ്. ഇത് സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നതിന് കാരണമാകാറുണ്ട്. ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമായി സൗകര്യപ്രദമായ ഇടം കണ്ടെത്തി സ്‌റ്റേഷന്‍ മാറ്റുകയെ മാര്‍ഗമുള്ളൂ എന്ന് മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ റമീഫ് മേച്ചേരി പറയുന്നു. സൗകര്യ പ്രദമായ ഒരിടം കണ്ടെത്തി സ്‌റ്റേഷന്‍ മാറ്റണമെന്ന മുറവിളിക്കിടെ ജീവനക്കാരുടെ കുറവും സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണെന്ന് ജീവനക്കാരും പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.